"നസീറുദ്ധീൻ മഹ്മൂദ് ചിരാഗ് ദില്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 16:
| death_place = ഡൽഹി, ഇന്ത്യ
}}
പതിനാലാം നൂറ്റാണ്ടിലെ മിസ്റ്റിക് കവിയും ചിശ്തി ത്വരീഖത്തിലെ [[സൂഫി |സൂഫിസം]]സന്യാസിയുമായിരുന്നു നസീറുദ്ധീൻ മഹ്മൂദ് ചിരാഗ്-ദില്ലി (സി. 1274–1337). <ref>http://www.aulia-e-hind.com/dargah/delhi.htm#6</ref>
പ്രശസ്ത സൂഫി സന്യാസിയായ നിസാമുദ്ദീൻ ഔലിയയുടെ മുരീദും (ശിഷ്യനും) <ref> https://en.m.wikipedia.org/wiki/Ain-i-Akbari, by Abu'l-Fazl ibn Mubarak. English tr. by Heinrich Blochmann and Colonel Henry Sullivan Jarrett, 1873–1907. The Asiatic Society of Bengal, Calcutta, Volume III, Saints of India. (Awliyá-i-Hind), page 365. "many under his direction attained to the heights of sanctity, such as Shaykh Naṣíru'ddín Muḥammad Chirágh i Dihlí, Mír Khusrau, Shaykh Aláu'l Ḥaḳḳ, Shaykh Akhí Siráj, in Bengal, Shaikh Wajíhu'ddín Yúsuf in Chanderi, Shaykh Yạḳúb and Shaykh Kamál in Malwah, Mauláná Ghiyáṣ, in Dhár, Mauláná Mughíṣ, in Ujjain, Shaykh Ḥusain, in Gujarat, Shaykh Burhánu'ddín Gharíb, Shaykh Muntakhab, Khwájah Ḥasan, in the Dekhan." </ref>പിന്നീട് അദ്ദേഹത്തിന്റെ പിൻഗാമിയുമായിരുന്നു. <ref>http://www.dargahsharif.com/k4%20mehboobpak.htm </ref>ദില്ലിയിൽ നിന്നുള്ള ചിസ്തി സൂഫീ ത്വരീഖിലെ അവസാനത്തെ സുപ്രധാന സൂഫിയായിരുന്നു അദ്ദേഹം. <ref>https://web.archive.org/web/20090601162502/http://crackias.com/conventional_h2.html</ref>
പേർഷ്യൻ ഭാഷയിൽ "ദില്ലിയിലെ പ്രകാശമാനമായ വിളക്ക്" എന്നർത്ഥം വരുന്ന "റോഷൻ ചിരാഗ്-ദില്ലി" എന്ന പദവി അദ്ദേഹത്തിന് നൽകപ്പെട്ടു. <ref> http://www.hotels-new-delhi.com/tourist-attractions/worship-places/mosques-shrines/chirag-dilli.html</ref>
"https://ml.wikipedia.org/wiki/നസീറുദ്ധീൻ_മഹ്മൂദ്_ചിരാഗ്_ദില്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്