"അക്കാന്തോക്കെഫല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 44 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q178235 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Acanthocephala}}
{{automatic taxobox
{{Taxobox
| phylumname = '''Acanthocephala'''
| name = അക്കാന്തോക്കെഫല
| image = C wegeneri.JPG
| image_caption = ''[[Corynosoma wegeneri]]''
| image_width = 240px
| taxon = Acanthocephala
| image_caption = ''അക്കാന്തോക്കെഫല''
| authority = [[Koelreuter]], 1771<ref name="crompton" /><ref name=koelreuter/>
| regnum = [[Animal]]ia
| subdivision_ranks = [[Class (biology)|Classes]]
| subregnum = [[Eumetazoa]]
| unranked_phylum = [[Bilateria]]
| superphylum = [[Platyzoa]]
| phylum = '''Acanthocephala'''
| phylum_authority = Kohlreuther, 1771
| subdivision_ranks = [[Class (biology)|Classes]]
| subdivision =
* [[Archiacanthocephala]]
* [[Eoacanthocephala]]
* [[Palaeacanthocephala]]
*[[Polyacanthocephala]]
}}
 
കശേരുകികളുടെ (Vertevrates) കുടലിനുള്ളിൽ കഴിയുന്ന ഒരിനം പരോപജീവിപ്പുഴുക്കൾപരോപജീവിപ്പുഴുക്കളാണ് '''''അക്കാന്തോക്കെഫല'''''. പ്രധാനമായും [[മത്സ്യം|മത്സ്യങ്ങളിലും]] [[പക്ഷി|പക്ഷികളിലും]] [[സസ്തനി|സസ്തനികളിലും]] കാണപ്പെടുന്ന ഇവയ്ക്ക് [[തല|തലയിൽ]] ധാരാളം മുള്ളുകളുണ്ട്. ജീവിതചക്രത്തിന്റെ ഒരു ഘട്ടത്തിലും ഇവ സ്വതന്ത്രജീവികളല്ല. പരജീവന സ്വഭാവത്തോടനുബന്ധിച്ചുള്ള അവയവലോപം പ്രകടമാണ്. എഴുപതുകളുടെ പ്രാരംഭത്തിലാണ് അക്കാന്തോക്കെഫല ഒരു പ്രത്യേക ഫൈലമായി ഉയർത്തപ്പെട്ടത്. ആതിഥേയ ജീവിയിൽനിന്നും എടുത്തു മാറ്റുമ്പോൾ ഇവയുടെ ശരീരം സ്ഫീതവും വൃത്തസ്തംഭാകാരവുമായിത്തീരുന്നു.<ref>http://www.earthlife.net/inverts/acanthocephala.html The Phylum Acanthocephala</ref>
 
ഇക്കാരണത്താൽ ഇവയെ നിമാറ്റിഹെൽമിന്തെസ് (Nematyhelminthes) വിഭാഗത്തോടൊപ്പം കണക്കാക്കാറുണ്ടായിരുന്നു. ഇവയെപ്പറ്റിയുള്ള ഊതകവിജ്ഞാനീയം (Histology), വർഗീകരണനിയമം എന്നിവ വാൻക്ളീവ് എന്ന ശാസ്ത്രജ്ഞൻ 1948-ൽ വെളിവാക്കുകയും ഈ ജീവികളെ ഒരു പ്രത്യേക വിഭാഗമായി തരംതിരിക്കുകയും ചെയ്തു.<ref>http://tolweb.org/Acanthocephala/20452 Acanthocephala</ref>
"https://ml.wikipedia.org/wiki/അക്കാന്തോക്കെഫല" എന്ന താളിൽനിന്ന് ശേഖരിച്ചത്