"ഇയ്യോബിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
223.228.161.73 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3284398 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 97:
ആധുനിക കാലത്ത്, [[ദസ്തയേവ്സ്കി]]യുടെ നോവലായ "കരമസോവ് സഹോദരന്മാർ", [[ഗെയ്ഥേ]]യുടെ 'ഫൗസ്റ്റ്' തുടങ്ങിയ പല സാഹിത്യസൃഷ്ടികൾക്കും ഇയ്യോബ് പ്രചോദനമായിട്ടുണ്ട്. ഇയ്യോബിന്റെ കഥയെ വിഷയമാക്കി പ്രഖ്യാത ഇംഗ്ലീഷ് കവി [[വില്യം ബ്ലേക്ക്]] വരച്ച ചിത്രങ്ങൾ പ്രസിദ്ധമാണ്. <ref>http://www.bc.edu/bc_org/avp/cas/ashp/blake_job_text.html</ref>. ആകസ്മികമായ അപകടങ്ങളിൽ മക്കൾ അഞ്ചു പേരും, ഒരു വ്യോമാക്രമണത്തിൽ മുഴുവൻ സമ്പത്തും നഷ്ടപ്പെടുന്ന ഒരു ആധുനിക വ്യവസായ പ്രമുഖനായി ഇയ്യോബിനെ പുനരാവിഷ്കരിക്കുന്ന ആര്ച്ചിബാൾഡ് മാക്ലീഷിന്റെ ജെ.ബി എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. "നമുക്ക് കുറ്റം ചെയ്തവരാവുകയല്ലാതെ വഴിയില്ല; നാം നിരപരാധികളെങ്കിൽ, ദൈവത്തിന് എവിടെ പ്രസക്തി?" എന്നാണ് അതിൽ മുഖ്യകാഥാപാത്രം ചോദിക്കുന്നത്.<ref>"We have no choice but to be guilty; God is unthinkable if we are innocent." - Archibald MacLeish's J.B. - Ronald L. Ecker - http://www.ronaldecker.com/jb.htm</ref>
 
== കുറിപ്പുകൾ ==
EXISTENTIALISM
 
By Nominis Expers
{{കുറിപ്പ്|൧|}}ഊസ് ദേശം ഏതെന്ന കാര്യത്തിൽ അഭിപ്രായൈക്യമില്ല. [[അറേബ്യ]]യും പഴയനിയമത്തിലെ എസ്സാവിന്റെ നാടായ ഈദോമും ഒക്കെ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.<ref>കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം - ലിങ്ക് മുകളിൽ</ref>
Existentialism can be divided into two basic campas: Theistic Existentialism, affirming a belief in the existence of God , and Atheistic Existentialism, as the name indicates, denying the same
 
Existentialism in general has been described as the attempt to philosophize from the standpoint of the actor rather than from thatn from that of a datached spector. As one might will imagine, the resultant philosophy will vary enormously depending upon its Theistic or Atheistic presuppositions. Our Examination her will be of the atheistic variety of existentialism as this is the more prevalent in our culture today.
{{കുറിപ്പ്|൨|}}ഇങ്ങനെയൊരാൾ ഇയ്യോബിന്റെ പുസ്തകത്തിന്റെ ഗദ്യത്തിലുള്ള ആമുഖത്തിലോ സമാപനത്തിലോ പരാമർശിക്കപ്പെടുന്നില്ല. എലീഹുവിന്റെ ഭാഷണം പിന്നീട് ചേർക്കപ്പെട്ടതാകാമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
Atheistic Existentialism is, simply put, the philosophy of mere existence. If falls under the rubric of secularism, having an ontological position
 
Involving an denial or exclusion of transcendent, supernatural realities. it rejects the idea that there is any truths; it rejects the ieda of any objective absolutes, starting that " existence precedes essance." It maintanis an anti- supernaturalist posture, holding that subjective existence has primacy over any substratum of the supernatural. Without any absolute basis, morality is subjective and reduced to preferences without design or purpose, life as pure existence, has no meaning, and is absurd. Jean-paul sartre(see below) summed up man as a "useless passion caring deeply about an existence that ends at the grave futile, meaningss and devoid of value.
{{കുറിപ്പ്|൩|}}ഇയ്യോബിനുള്ള മറുപടിയിൽ ദൈവം തന്നെ ക്ഷണനേരത്തേക്ക് ദൈവദൂഷകന്റെയും നിരീശ്വരന്റേയും വേഷം അണിഞ്ഞു എന്ന് ജി.കെ. ചെസ്റ്റർട്ടൻ. <ref>Introduction to the Book of Job - GK Chesterton</ref>
A glimpse at a few...
I
{{കുറിപ്പ്|൪|}}ഇയ്യോബ് ദൈവത്തിന് കൊടുത്ത മറുപടിയിൽ പശ്ചാത്താപമല്ല, പതിഞ്ഞ പരിഹാസവും അമർഷവും, മനുഷ്യാവസ്ഥയെക്കുറിച്ചുള്ള നിരാശയും ആണ് ഉള്ളതെന്നും "എന്റെ കണ്ണുകൾ കൊണ്ട് നിന്നെ കണ്ടതിനാൽ, പൊടിയിലും ചാരത്തിലും ഇരുന്ന് ഞാൻ പശ്ചാത്തപിക്കുന്നു" എന്നല്ല "Now that my eyes have seen you, I shudder with sorrow for mortal Clay - നിന്നെ കണ്ണുകൾകൊണ്ട് കണ്ട ഞാൻ‍, കളിമണ്ണായ മനുഷ്യനെയോർത്ത് ദുഃഖിച്ചുവിറക്കുന്നു" എന്നാണ് മൂലത്തിന്റെ ശരിയായ അർത്ഥം എന്നും വാദിക്കപ്പെട്ടിട്ടുണ്ട്.<ref>God a Biography - ജാക്ക് മൈൽസ്</ref>
 
{{കുറിപ്പ്|൫|}}ഏത് ഭാഗമാണ് ആദ്യം എഴുതപ്പെട്ടത്, ഏതാണ് പ്രക്ഷിപ്തം എന്ന തർക്കം‍ ഇവിടെ അപ്രസക്തമാണെന്ന് [[ജി.കെ. ചെസ്റ്റർട്ടൺ]] ജോബിന്റെ പുസ്തകത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തിൽ വാദിച്ചിട്ടുണ്ട്. ഇത്തരം തർക്കങ്ങൾ ആധുനികമനസ്സിന്റെ ഭ്രാന്തമായ അഹംഭാവത്തിന്റെ(Insane individuality) ഫലമാണെന്നും, ക്രമേണ വികസിച്ച് പൂർണ്ണ രൂപം പ്രാപിക്കുകയെന്നത് പൗരാണിക കാലാസൃഷ്ടികളുടെ രീതിയായിരുന്നു എന്നും അദ്ദേഹം വാദിച്ചു. "The creation of the tribal epic was to some extent regarded a tribal work". <ref>ചെസ്റ്റർട്ടന്റെ മേലുദ്ധരിച്ച ലേഖനം</ref>
 
== ഗ്രന്ഥഘടന ==
"https://ml.wikipedia.org/wiki/ഇയ്യോബിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്