"അപ്പിയേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Apiaceae}}
{{Automatic taxobox
| image = Umbelliferae-apium-daucus-foeniculum-eryngium-petroselinum.jpg
|name = ''അംബെല്ലിഫെറേ''
| image_caption = Apiaceae: ''[[Apium]]'' leaves and tiny inflorescences, ''[[Daucus]]'' habit, ''[[Foeniculum]]'' inflorescences, ''[[Eryngium]]'' inflorescences, ''[[Petroselinum]]'' root.
|image = Umbelliferae-apium-daucus-foeniculum-eryngium-petroselinum.jpg
| taxon = Apiaceae
|image_caption = അംബെല്ലിഫെറേ കുടുംബം
|regnum authority = [[PlantaeJohn Lindley|Lindl.]]
| type_genus = ''[[Apium]]''
|unranked_divisio = [[Angiosperms]]
| type_genus_authority = [[CarolusCarl Linnaeus|L.]]
|unranked_classis = [[Eudicots]]
| subdivision_ranks = Subfamilies
|unranked_ordo = [[Asterids]]
| subdivision = *[[Mackinlayoideae]] <small>Plunkett & Lowry</small>
|ordo = [[Apiales]]
*[[Azorelloideae]] <small>Plunkett & Lowry</small>
|familia = '''Apiaceae''' (or '''Umbelliferae''')
*[[Saniculoideae]] <small>Burnett</small>
|familia_authority = [[John Lindley|Lindl.]]
*[[Apioideae]] <small>Seemann</small>
|type_genus = ''[[Apium]]''
| synonyms = Umbelliferae
|type_genus_authority = [[Carolus Linnaeus|L.]]
|}}
 
[[ആവൃതബീജി]] (Angiosperms) സസ്യവിഭാഗത്തിൽപ്പെട്ട ഒരു കുടുംബം.<ref>http://tolweb.org/Angiosperms/20646 Angiosperms</ref> ഇവ ദ്വിപത്രക സസ്യങ്ങളാണ്; ഇരുനൂറ്റിമുപ്പതോളം ജീനസുകളും ആയിരത്തഞ്ഞൂറോളം സ്പീഷിസുകളും ഉണ്ട്. അരേലിയേസീ സസ്യകുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇതിനു കോർനേസീ (Cornaceae) സസ്യകുടുംബവുമായി അകന്ന ബന്ധമേയുള്ളു.<ref>http://www.britannica.com/EBchecked/topic/137861/Cornaceae Cornaceae</ref> ഇവയ്ക്ക് ആഗോളവ്യാപകത്വം ഉണ്ടെങ്കിലും പ്രധാനമായും സമശീതോഷ്ണമേഖലയിലാണ് കാണുന്നത്. വ്യഞ്ജനവസ്തുക്കളായി ഉപയോഗിക്കുന്ന [[ജീരകം]], [[മല്ലി]], [[കായം]], [[ഉലുവ]] എന്നിവ ഈ കുടുംബത്തിൽപ്പെടുന്നു. ഇവ കൂടാതെ [[മുള്ളങ്കി]], കരോഫിലം ബൾബോസം (Chaerophyllum bulbosum Turnip-rooted chervil),<ref>http://growingtaste.com/vegetables/chervilroot.shtml Chervil Root(Chaerophyllum bulbosum)</ref> പാസ്റ്റിനാകാ സറ്റൈവ (Pastinaca sativa) എന്നീ ഭക്ഷ്യയോഗ്യമായ കിഴങ്ങുകളും ഉൾപ്പെടുന്നു. ഈ കുടുംബത്തിലെ ആൻത്രിസ്കസ് സിറിഫോളിയം (Anthriscus cerefolium), ഏപ്പിയം ഗ്രാവിയോളൻസ് (Apium graveloens-celery) എന്നിവ പാശ്ചാത്യനാടുകളിൽ പച്ചക്കറിയായി ഉപയോഗിക്കുന്നുണ്ട്.കരിംജീരകം, കാട്ടയമോദകം, പെരുംജീരകം, ശതകുപ്പ, കാട്ടുശതകുപ്പ, [[കുടങ്ങൽ]] എന്നീ ഓഷധികളും ഈ വിഭാഗത്തിൽ പെടുന്നവ തന്നെ.<ref>http://www.uni-graz.at/~katzer/engl/Apiu_gra.html Celery (Apium graveolens L.)</ref>
"https://ml.wikipedia.org/wiki/അപ്പിയേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്