മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നറത് (ചില ഇടങ്ങളിൽ മാല്യംകര എന്നും കണ്ടുവരുന്നു). മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ '''മലങ്കര സഭ''' എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) എല്ലാ ക്രൈസ്തവ സഭകളേയും മലങ്കര സഭ എന്നു വിളിക്കാമെങ്കിലും,സുറിയാനിആരാധനക്രമംമലങ്കര പിന്തുടർന്നുഓർത്തോഡോക്സ് വരുന്ന യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭ ആണ്<ref>{{cite മലങ്കരweb|url=https://indiankanoon.org/doc/107194354/?type=print/|title= സഭ2017 എന്നSupreme Court പേരിൽOrder അറിയപ്പെടുന്നത്.മുളന്തുരുത്തിon സുന്നഹദോസ്Malankara നിശ്ചയപ്രകാരംChurch അധികാര വികേന്ദ്രിയ നടപ്പിലാക്കിയ}}</ref> മലങ്കര സഭ, മറ്റു സഭകൾക്ക് പ്രത്യേകിച്ച് സിറോ. മലബാർ സഭക്ക് നല്ല ഒരു മാതൃകയാണ് എന്ന് അല്മായർ കരുതിയെങ്കിലും ഉന്നത സഭാ സ്ഥാനീയർ കാനോൻ നിയമമാണ് അഭികാമ്യം എന്ന് തീരുമാനിക്കുകയുണ്ടായി. വട്ടശ്ശേരി തിരുമേനിയുടെ കാലത്തു മലങ്കര സഭയിൽ ഒരു വിഭാഗം ആളുകൾ സ്വയശീര്ഷകത്ത്വം അവകാശപ്പെടുവാൻ തുടങ്ങി. എന്നാൽ അല്മായർക്കു അതിൽ താൽപ്പര്യമില്ല എന്ന് മനസ്സിലാക്കിയ വട്ടശ്ശേരി തിരുമേനി അധികാര കേന്ദ്രീകൃതമായ 1934 എന്ന ഭരണഘടനാരചിക്കുകയുംപേരിൽ അത് പിന്നീട് പ്രാബല്യത്തിൽ വരുകയും ചെയ്തുഅറിയപ്പെടുന്നത്. അതിൻ പ്രകാരം മലങ്കര സഭ പിളർന്നു ഓർത്തോഡോക്സ് വിഭാഗം ( ഇന്ത്യൻ ഓർത്തോഡോക്സ് ) രൂപം കൊള്ളുകയും ചെയ്തു.<nowiki></ref></nowiki>