"വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103:
 
ഇവ നൽകിയാൽ കെ.എം. മൗലവി ശ്രദ്ധേയനായ വ്യക്തിയായി കണക്കാക്കാം. അല്ലാത്തപക്ഷം ചർച്ച നടത്തി സമവായത്തിലെത്തുക. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 13:39, 15 ഫെബ്രുവരി 2020 (UTC)
 
ഇത് പണ്ഡിതൻ എന്ന നിലക്കുള്ള ശ്രദ്ധേയതക്കുള്ള നിബന്ധനകളാണ്. ഒരു വ്യക്തി എന്ന നിലക്ക് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%A4_(%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE) ശ്രദ്ധേയത] തെളിയിക്കാൻ ഇതൊന്നും ആവശ്യമില്ല. താഴെ കൊടുത്തവ മതി,
::പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതും വിഷയത്തിൽ നിന്ന് സ്വതന്ത്രമായതും വിശ്വസനീയവും, ബൗദ്ധികമായി പരസ്പരം ആശ്രയിക്കാത്തതുമായ ഒന്നിലധികം ദ്വിതീ‌യ സ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്. ഉദ്ധരിക്കപ്പെട്ട ഏതെങ്കിലും സ്രോതസ്സുകളിലെ പരാമർശത്തിന്റെ ആഴം കാര്യമായുള്ളതല്ലെങ്കിൽ ശ്രദ്ധേയത തെളി‌യിക്കാനായി ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളെ ഒരുമിച്ച് പരിഗണിക്കാവുന്നതാണ്. ഒരുമിച്ചു കണക്കിലെടുത്താലും ദ്വിതീയ സ്രോതസ്സുകളിൽ ഒരു വിഷയത്തെപ്പറ്റി നിസ്സാരമായ പരാമർശം മാത്രമാണുള്ളതെങ്കിൽ ശ്രദ്ധേയത തെളിയിക്കപ്പെട്ടതായി കണക്കാക്കാനാവില്ല.
ഒരു ലേഖനത്തിലെ വിഷയത്തിന്റെ ഉള്ളടക്കത്തിന് തെളിവായി പ്രാഥമിക സ്രോതസ്സുകൾ ഉപയോഗിക്കാമെങ്കിലും ഇവ ശ്രദ്ധേയത അളക്കുന്നതിനായി ഉപയോഗിക്കാവുന്നതല്ല.
ശ്രദ്ധേയതയ്ക്കായുള്ള അടിസ്ഥാനമാനദണ്ഡം പാലിക്കുന്നവരെ താഴെക്കൊടുത്തിരിക്കുന്ന അധിക മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്. പക്ഷേ ഒഴിവാക്കാനുള്ള മാനദണ്ഡങ്ങൾ (ഉദാഹരണത്തിന് ഒരു വിഷയത്തെ മാത്രം അടിസ്ഥാനമായുള്ള ശ്രദ്ധേയത, വിക്കിപീഡിയ എന്തൊക്കെയല്ല) എന്നിവ പാലിക്കുന്നുവെങ്കിൽ ഇത്തരം വ്യക്തികളെപ്പറ്റി ലേഖനങ്ങൾ സൃഷ്ടിക്കാവുന്നതല്ല.
--[[ഉപയോക്താവ്:Irshadpp|ഇർഷാദ്&#124;irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 06:44, 16 ഫെബ്രുവരി 2020 (UTC)
 
===ലേഖനം പുന:സ്ഥാപിക്കണമെന്നതിനുള്ള വോട്ടെടുപ്പ്===