"പാഷണ്ഡത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

207 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
{{prettyurl|Heresy}}
[[File:Galileo before the Holy Office.jpg|thumb|280px|ഗലീലിയോ ഗലീലി മതദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു]]
നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് '''പാഷണ്ഡത''' (Heresy) അല്ലെങ്കിൽ '''വേദവ്യതിചലനം''' എന്ന് വിവക്ഷിക്കുന്നത്. <ref>[http://www.dictionary.reference.com/browse/heresy?s=t]</ref> '''ഇടത്തൂട്ട്''', '''ശീശ്മ''' എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3283727" എന്ന താളിൽനിന്ന് ശേഖരിച്ചത്