"കേരള കാർഷിക സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

106 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
കേരള നിയമസഭ പാസ്സാക്കിയ 1971 ലെ കാർഷിക സർവ്വകലാശാല നിയമപ്രകാരം, കേരള കാർഷിക സർവ്വകലാശാല സ്ഥാപിതമായി. 1971 ഫെബ്രുവരി 24 ന് നിലവിൽ വന്നെങ്കിലും 1972 ഫെബ്രുവരി 1 നാണ് ആറളം സർവകലാശാല യഥാർഥത്തിൽ പ്രവർത്തനം ആരംഭിച്ചത്. അന്ന് കേരള സർക്കാരിന്റെ കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ കീഴിലുണ്ടായിരുന്ന രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇരുപത്തി ഒന്നു ഗവേഷണ സ്ഥാപനങ്ങളും സർവകലാശാലയുടെ അധീനതയിലായി.
2010 ൽ കേരള കാർഷിക സർവ്വകലാശാലയെ വിഭജിച്ച് Kerala University of Fisheries and Ocean Studies, Kerala Veterinary and Animal Sciences University എന്നീ സർവ്വകലാശാലകൾ രൂപീകരിച്ചു.
 
<br />
 
== പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ[തിരുത്തുക] ==
 
# പീലിക്കോട്
# അമ്പല‌വയൽ
# പട്ടാമ്പി
# കുമരകം
 
== ഗവേഷണ കേന്ദ്രങ്ങൾ ==
 
#പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം, [[പട്ടാമ്പി]], പാലക്കാട്.
#വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ
#അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ, [[ചാലക്കുടി]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3283389" എന്ന താളിൽനിന്ന് ശേഖരിച്ചത്