"പറയൻ തുള്ളൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
-
വരി 1:
 
[[File:പറയൻ തുള്ളൽ.png|thumb| right| പറയൻ തുള്ളൽ]]
 
 
 
'''പറയൻ തുള്ളൽ''' രാവിലെ / പ്രഭാതത്തിൽ അരങ്ങേറുന്ന ഒരു [[തുള്ളൽ]] കലാരൂപമാണ്‌ .<ref>{{cite web |last1=Thullal |first1=A satirical art form |title=Thullal |url=https://www.keralatourism.org/artforms/thullal-performing-art/23 |website=keralatourism.com |publisher=Department of Tourism, [[Government of Kerala]] |accessdate=21 July 2019}}</ref> മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന്‌ പതിഞ്ഞ ഈണവും താളവുമാണുള്ളത്, മാത്രമല്ല മറ്റു തുള്ളലുകളേക്കാൾ പ്രയാസം കൂടിയതും പറയൻ തുള്ളലിനാണ്.[[മല്ലിക]] എന്ന [[വൃത്തം (വ്യാകരണം)|സംസ്കൃതവൃത്തമാണ്‌]] ഇതിൽ കൂടുതലായി ഉപയോഗിക്കുന്നത്.
 
==മല്ലിക ( സംസ്കൃത വൃത്തം)==
 
മല്ലിക: ഒരു സം‍സ്കൃത‍വർണ്ണവൃത്തം. ധൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 18 അക്ഷരങ്ങൾ) സമവൃത്തം . <ref name="auto">{{cite web |title=Thullal |url=https://artkerala.weebly.com/thullal.html |website=artkerala.weebly.com |publisher=weebly.com}}</ref>{{better source | reason = See [[WP:BLOGS]]|date=July 2019}}
 
Line 31 ⟶ 26:
== ഇതും കാണുക ==
* [[ഓട്ടൻ തുള്ളൽ]]
 
* [[ശീതങ്കൻ തുള്ളൽ]]
 
==അവലംബം==
സി.അഭിമന്യുവിന്റെ കുട്ടികളുടെ കുഞ്ചൻ നമ്പ്യാർ
 
{{കേരളത്തിലെ തനതു കലകൾ}}
 
 
[[Category:തുള്ളൽ]]
 
==ബാഹ്യ ലിങ്കുകൾ==
 
{{URL|https://en.m.wikipedia.org/wiki/Parayan_Thullal}}
 
==അവലംബം==
 
സി.അഭിമന്യുവിന്റെ കുട്ടികളുടെ കുഞ്ചൻ നമ്പ്യാർ
"https://ml.wikipedia.org/wiki/പറയൻ_തുള്ളൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്