"മൈസൂർ രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
==ചരിത്രം==
===ആദ്യകാലചരിത്രം===
ആധുനിക മൈസൂർ പട്ടണത്തെ അടിസ്ഥാനമായി വളരെ ചെറിയ ഒരു നഗരമായാണ് മൈസൂർ രൂപം കൊണ്ടത്. യദുരായ, കൃഷ്ണരായ എന്നീ രണ്ടു സഹോദരങ്ങളാണു മൈസൂർ നഗരത്തിന്റെ രൂപീകരണത്തിനു കാരണമായത്. ദ്വാരകയുടെ വടക്കേഭാഗത്തു നിന്നുവന്നവരാണ് ഈ സഹോദരങ്ങളെന്നു ചരിത്രകാരന്മാർ പറയുന്നു.<ref>[[#ach01 | Kamath (2001)]], pp. 11–12, pp. 226–227</ref><ref>[[#sor08 Sampath (2008),]] pp. 38</ref> യദുരായ പ്രാദേശികകുടുംബത്തിൽ നിന്നും ചിക്കദേവരശി എന്ന രാജകുമാരിയെ വിവാഹം കഴിക്കുകയും, വൊഡയാർ എന്ന സ്ഥാനത്തിനു അർഹനാവുകയും ചെയ്തു.<ref>[[#sor08| Sampath (2008),]] പുറം. 40</ref>
 
===സ്വയംഭരണം===
"https://ml.wikipedia.org/wiki/മൈസൂർ_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്