"മൈസൂർ രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വിവരവിചാരം (സംവാദം | സംഭാവനകൾ) |
വിവരവിചാരം (സംവാദം | സംഭാവനകൾ) |
||
വരി 43:
===ആദ്യകാലചരിത്രം===
ആധുനിക മൈസൂർ പട്ടണത്തെ അടിസ്ഥാനമായി വളരെ ചെറിയ ഒരു നഗരമായാണ് മൈസൂർ രൂപം കൊണ്ടത്. യദുരായ, കൃഷ്ണരായ എന്നീ രണ്ടു സഹോദരങ്ങളാണു മൈസൂർ നഗരത്തിന്റെ രൂപീകരണത്തിനു കാരണമായത്. ദ്വാരകയുടെ വടക്കേഭാഗത്തു നിന്നുവന്നവരാണ് ഈ സഹോദരങ്ങളെന്നു ചരിത്രകാരന്മാർ പറയുന്നു.<ref name="ach01">Kamath (2001), pp. 11–12, pp. 226–227</ref> യദുരായ പ്രാദേശികകുടുംബത്തിൽ നിന്നും ചിക്കദേവരശി എന്ന രാജകുമാരിയെ വിവാഹം കഴിക്കുകയും, വൊഡയാർ എന്ന സ്ഥാനത്തിനു അർഹനാവുകയും ചെയ്തു.
===സ്വയംഭരണം===
==അവലംബങ്ങൾ==
|