"ഇടുക്കി ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 127:
 
*'''[[പാഞ്ചാലിമേട്]]''': മുണ്ടക്കയത്തു നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റർ അകലെയാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. മുണ്ടക്കയത്തു നിന്നും കൃത്യം പതിനാറു കിലോമീറ്റർ അകലെയുള്ള വള്ളിയാങ്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണിവിടം.
== പ്രധാാന വെള്ളച്ചാട്ടങ്ങൾ ==
 
== തീർത്ഥാടന കേന്ദ്രങ്ങൾ ==
മുതലകോടം വിശുദ്ധ ഗീവര്ഗീ സിന്റെ ദേവാലയം,[[വാഗമൺ കുരിശുമല]], രാജാകുമാരി പള്ളി, പഴയവിടുതി പള്ളി, തങ്ങൾപാറ, പട്ടുമലപള്ളി, പള്ളിക്കുന്ന് പള്ളി, പീർമുഹമ്മദിന്റെ ശവകുടീരം,നാലുമുക്ക് പള്ളി,മൂന്നാർ സി എസ് ഐ പള്ളി,തേക്കടി മംഗളാദേവി ക്ഷേത്രം,നരിയംപാറ പുതിയകാവ് ദേവിക്ഷേത്രം, കല്യാണത്തണ്ഡ് കൈലാസനാഥ ക്ഷേത്രം [[അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം]] മുതലായവ ഇടുക്കിയിലെ പ്രധാന പുരാതന കാല ചരിത്രം ഓതുന്ന തീർത്ഥാടനകേന്ദ്രങ്ങൾ കൂടിയാണ്...
"https://ml.wikipedia.org/wiki/ഇടുക്കി_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്