"കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
|ചിത്രം തലക്കെട്ട് =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം = പാലക്കാട്
|നിയമസഭാമണ്ഡലം=പട്ടാമ്പി
|ലോകസഭാമണ്ഡലം=
|അക്ഷാംശം = 10.89
വരി 22:
|പ്രധാന ആകർഷണങ്ങൾ =
|കുറിപ്പുകൾ=
|പട്ടാമ്പി=|താലൂക്ക്‌=പട്ടാമ്പി}}
}}
 
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പട്ടാമ്പി താലൂക്ക്|പട്ടാമ്പി താലൂക്കിൽ]]<ref name=hindu1>{{cite news|title=Chandy to inaugurate new Pattambi taluk|url=http://www.thehindu.com/todays-paper/tp-national/tp-kerala/chandy-to-inaugurate-new-pattambi-taluk/article5491759.ece|accessdate=2013 ഡിസംബർ 27|newspaper=The Hindu|date=2013 ഡിസംബർ 23|archiveurl=http://archive.is/YNUfU|archivedate=2013 ഡിസംബർ 27|language=en}}</ref> [[പട്ടാമ്പി ബ്ലോക്ക്|പട്ടാമ്പി ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത്''' . കുലുക്കല്ലൂർ വില്ലേജ് പരിധിയിൽ വരുന്ന കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിന് 22.74 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[തൂതപ്പുഴ]]യും, തെക്കുഭാഗത്ത് [[വല്ലപ്പുഴ]] പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് [[കൊപ്പം]], [[വിളയൂർ]] പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് [[നെല്ലായ]] പഞ്ചായത്തുമാണ്. കുലുക്കല്ലൂർ പഞ്ചായത്തിന്റെ ആദ്യഭരണസമിതി രൂപീകരണം നടന്നത് 1964-ലായിരുന്നു. റെയിൽവേസ്റ്റേഷൻ ഉണ്ട്. മുളയങ്കാവ് പ്രധാന ജംക്ഷനാണ്. തൂതപ്പുഴയുടെ തീരം മപ്പാട്ടുകര എന്നറിയപ്പെടുന്നു. മുളയങ്കാവ് കാളവേല പ്രശസ്തമാണ്. ചെർപ്പുളശേരി- കൊപ്പം- വളഞ്ചേരി റൂട്ട് കടന്നു പോകുന്നു .ചെർപ്പുളശേരിയാണ് അടുത്ത ടൗണെങ്കിലും റെയിൽ മാർഗ്ഗം ഷൊർണൂരുമായും പെരിന്തൽമണ്ണയുമായും അടുത്ത ബന്ധം.
"https://ml.wikipedia.org/wiki/കുലുക്കല്ലൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്