"മൈസൂർ രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
|country = ഇന്ത്യ
|status = സാമ്രാജ്യം
|status_text = രാജ്യം (1565 വരെ വിജയനഗര സാമ്രാജ്യത്തിനു കീഴെ). </br> 1799 നു ശേഷം ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു സാമന്തപ്രദേശംനാട്ടുരാജ്യം
|government_type = 1799 വരെ രാജഭരണം, ബ്രിട്ടീഷ് കോളനി ഭരണം
|event_start =
വരി 36:
എ.ഡി. 1400-നു അടുപ്പിച്ച് [[വഡയാർ രാജവംശം]] സ്ഥാപിച്ച ഒരു [[ദക്ഷിണേന്ത്യ|തെക്കേ ഇന്ത്യൻ]] രാജ്യം ആണ് '''മൈസൂർ രാജ്യം'''. [[ഇന്ത്യ|ഇന്ത്യക്ക്]] സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വഡയാർ രാജവംശം മൈസൂർ രാജ്യം ഭരിച്ചു. 1565 ൽ വിയജനഗര സാമ്രാജ്യം അസ്തമിച്ചതോടെ രാജ്യം സ്വതന്ത്രമായി. പതിനേഴാം നൂറ്റാണ്ടിൽ നരസരാജ വൊഡയാർ ഒന്നാമന്റേയും, ചിക്കദേവ വൊ‍ഡയാറിന്റേയും കാലത്ത് രാജ്യം സ്ഥിതപുരോഗതി നേടി.
 
കൃഷ്ണരാജ വൊഡയാർ രണ്ടാമനിൽ നിന്നും 1761ൽ ഹൈദർ അലി അധികാരം പിടിച്ചെടുത്തു. മൈസൂർ രാജ്യം [[ഹൈദർ അലി|ഹൈദരലിയുടെയും]], മകൻ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെയും]] ഭരണത്തിലിരുന്ന കാലഘട്ടം [[മൈസൂർ സുൽത്താനേറ്റ്]] എന്നും അറിയപ്പെട്ടിരുന്നു. ടിപ്പുവിന്റെ കാലഘട്ടത്തിൽ രാജ്യം സൈനീകമായും, സാമ്പത്തികമായും മേഖലയിലെ സുപ്രധാനശക്തിയായി മാറി.<ref name=rich34>{{cite book | title = Why Europe Grew Rich and Asia Did Not | url = https://books.google.com/books?id=1_YEcvo-jqcC&redir_esc=y | last = Prasannan | first = Parthasarathy | isbn = 978-1-107-00030-8 | publisher = Cambridge University Press | year = 2011 }},</ref> ദക്ഷിണ കർണ്ണാടകയും, തമിഴ്നാടിന്റെ ചില ഭാഗങ്ങളും മൈസൂരിന്റെ ഭാഗമായത് ഇക്കാലഘട്ടത്തിലാണു. ടിപ്പുവിന്റെ കാലത്ത് മൈസൂർ മറാത്തസാമ്രാജ്യവുമായും, ഹൈദരബാദഹൈദരബാദ് [[നിസാം |നൈസാമുമായും]], [[തിരുവിതാംകൂർ| തിരുവിതാംകൂറുമായും]] നിരന്തരമായി യുദ്ധങ്ങളിലേർപ്പെട്ടു. ഇവരേകൂടാതെ ടിപ്പു ബ്രിട്ടീഷുകാരുമായും പലതവണ യുദ്ധം ചെയ്തു. നാലുതവണയാണ് [[ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ]] എന്ന പേരിൽ യുദ്ധങ്ങൾ നടന്നത്. 1799 ൽ നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പു കൊല്ലപ്പെട്ടതോടെ, മൈസൂർ സാമ്രാജ്യം ബ്രിട്ടീഷുകാരുടെ അധീനതയിലായി. വൊ‍ഡയാർ കുടുംബത്തെ ബ്രിട്ടീഷുകാർ ഭരണാധികാരികളായി വാഴിച്ചു. കൃഷ്ണണരാജ വൊഡയാർ മൂന്നാമൻ ആണ് അവസാന ഭരണാധികാരി. 1947-ൽ ഈ രാജ്യം [[ഇന്ത്യ|ഇന്ത്യൻ യൂണിയനിൽ]] ലയിച്ചു.
 
ബ്രിട്ടന്റെ കീഴിലും, മൈസൂർ അതിന്റെ പുരോഗതി കൈവിട്ടില്ല. 1799-1947 കാലഘട്ടത്തിൽ മൈസൂർ കലയുടേയും സംസ്കാരത്തിന്റേയും തലസ്ഥാനമായി അറിയപ്പെട്ടു.
"https://ml.wikipedia.org/wiki/മൈസൂർ_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്