"ശിവസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 137.97.85.217 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Saul0fTarsus സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 31:
|website = [http://www.shivsena.org www. shivsena.org]
}}
മറാത്തികളുടെഹൈന്ദവ ഉന്നമനത്തിനായി മഹാരാഷ്ട്രയിൽ രൂപംകൊണ്ട് പിൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിലടക്കം സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയായി മാറുകയും ചെയ്ത സംഘടനയാണ് '''ശിവസേന'''. [[ബാൽ താക്കറെ]] രൂപീകരിച്ച ഈ സംഘടന കടുത്ത ഹൈന്ദവ - മറാഠി നിലപാടുകളുമായി സംഘപരിവാർ സംഘടനകളുടെ സഖ്യ കക്ഷിയായാണ് പ്രവർത്തിക്കുന്നത്.
 
==ചരിത്രം ==
1960ൽ ബാൽ താക്കറെയും സഹോദരനും കൂടി മാർമിക് എന്ന കാർട്ടൂൺ വാരിക തുടങ്ങി ഇതിൽ നിന്നാണ് ശിവസേന എന്ന ആശയത്തിന്റെ രൂപീകരണം. താക്കറെ മറാഠികൾക്ക് ജോലി നൽകൂ എന്ന ആവശ്യവുമായി സമരം ആരംഭിച്ചു. താക്കറെയുെട പിതാവ് കേശവ്റാം താക്കറെ പുതിയൊരു കുട്ടായ്മ രൂപികരിച്ചുകൂടെ എന്ന് അഭിപ്രായം പറഞ്ഞു. 19 ജൂൺ 1966- ൽ ആരംഭിച്ച ഈ സംഘടനയ്ക്ക് ഹൈന്ദവ ആരാധനാ മൂർത്തിയായ ഓംകാരനാഥനായ ശിവന്റെ സൈന്യം എന്ന അർഥത്തിൽ ശിവസേന എന്ന പേരിട്ടതും കേശവ്റാമാണ്. മഹാരാഷ്ട്ര മറാഠികളുടെതാണ് മുംബൈ കുടിയേറ്റക്കാരുടെതല്ല എന്ന വാദമായാണ് ഈ പ്രസ്ഥാനം വളർന്നു വന്നത്. ഈ സംഭവത്തെ തുടർന്ന് മഹാരാഷ്ടയിൽ ശിവസേന ശക്തമായി.ശിവസേന എപ്പോഴും ഉയർത്തുന്ന ആശയങ്ങൾ ശിവസേനയുടെ ധ്വജത്തിൽ (കോടിയിൽ) അടയാളപ്പെടുത്തിട്ടുണ്ട്. ഹൈന്ദവരുടെ അത്മീയതക്കും - ഭൗതികതക്കും ഒരേ പോലെ ഉന്നതിയുണ്ടാക്കണം എന്ന ശിവസേനയുടെ വിശുദ്ധ സങ്കൽപ്പമാണ് ഇരട്ട വാലുള്ള ശിവസേനയുടെ കവി കോടിയിൽ അടങ്ങിരിക്കുന്ന ആശയം.വിവേകാനന്ദ സ്വാമികൾ പറഞ്ഞിട്ടുള്ള "ഉത്തിഷ്ഠതാ ജാഗ്രതാ എഴുന്നേല്ക്കൂ, പ്രവര്ത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ" എന്ന ആശയമാണ് ശിവസേനയുടെ പ്രവർത്തകാർക്ക് സ്വർഗ്ഗിയ ബാലാസാഹിബ് താക്കറെജി നൽകിട്ടുള്ള അടിസ്ഥാന ആശയം. ശിവസേന തുടക്കത്തിൽ ഒരു രാഷ്ട്രീയപാർട്ടി ആയിരുന്നില്ല. ഒരു സേവന സംഘടന എന്ന നിലയിലാണ് ശിവസേന തുടങ്ങിയത്. ഹൈന്ദവരുടെ ഇടയിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുക ഹൈന്ദവരെ സഹായിക്കുക തുടങ്ങിയ ആശയങ്ങൾ മാത്രമാണ് ശിവസേനയ്ക്ക് തുടക്കത്തിൽ അഥവാ ആരംഭ കാലങ്ങളിൽ ഉണ്ടായിരുന്നത്. എന്നും പ്രശ്നങ്ങൾ അനുഭവിക്കുന്ന ഹൈന്ദവർക്ക് ഒരു മാർഗ്ഗ ദർശ്ശി സംഘടനയായി ശിവസേന പ്രാരംഭ കാലത്തുതന്നെ മഹാരാഷ്ട്രയിലും സർവ്വ ഭാരത ദേശത്തും അറിയപ്പെടാൻ തുടങ്ങി.പല രാഷ്ട്രീയ പാർട്ടികളുടെയും കാലുപിടിച്ചും അവർക്ക് സഹായം നൽകിയും വോട്ടുകൾ വാഗ്ദാനം ചെയ്തുമാണ് ശിവസേന മഹാരാഷ്ട്രയിൽ ആദ്യകാല ഹൈന്ദവക്ക് വേണ്ടി സേവന പ്രവർത്തനങ്ങൾ നടത്തിയത്. വളരെ അധികം ത്യാഗങ്ങൾ ഹൈന്ദവർക്കു വേണ്ടി ശിവസേന സഹിച്ചിട്ടുണ്ട് വളരെയധികം പ്രശ്നങ്ങൾ ഹൈന്ദവർക്കു വേണ്ടി ശിവസേന പരിഹരിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിഅല്ലാഞ്ഞിട്ടും ആൾക്കാർക്ക് നല്ല മതിപ്പായിരുന്നു അന്നും ശിവസേനയോടെ ജനങ്ങൾ പുലർത്തി പോന്നത്.. ഹൈന്ദവ ഭാരതത്തിന്റെ ദേശീയത സംരക്ഷിക്കാൻ ശിവ സേന അഹോരാത്രം പ്രയത്‌നിക്കുന്നു. ശിവസേന 50 വർഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ പൂർത്തിയാക്കി,ശിവസേനയുടെ ആദ്യ റാലി ശിവതിർത്തിൽ നടന്നു, പാർവതി എന്ന ഹിന്ദുദേവതയുടെ അവതാരമാണ് ഭവാനി (തുലജ, തുരാജ, ത്വരിത, അംബെ, ജഗദാംബെ എന്നും അറിയപ്പെടുന്നു). ഭവാനി "ജീവൻ നൽകുന്നവൾ "അസുരന്മാരെ കൊന്നുകൊണ്ട് നീതിയും സമത്വവും നല്ലമനസ്സുള്ള ജനങൾക്ക് വിതരണം ചെയ്യുന്നതിൽ പങ്കു വഹിക്കുന്ന ദേവി. പാർവ്വതി ദേവിയുടെ തന്നെ ഭക്തനായിരുന്ന ബാലസാഹേബ് ദേവിയുടെ വാഹനമായാ കടുവ പാർട്ടി ചിഹ്നമാക്കിമാറ്റാൻ തീരുമാനിച്ചിരുന്നു. ഭാവനായി ശിവൻ, പാർവതി ദേവി ഭവാനിയായി. മഹാരാഷ്ട്രയിലും, വടക്കൻ ഗുജറാത്ത്, വടക്കൻ കർണാടക, പടിഞ്ഞാറൻ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ രജപുത്രർ ആരാധിക്കുന്ന ദുർഗ്ഗയുടെ ഒരു രൂപമാണ് ദേവി ഭവാനി. ഭവാനി. ഹിന്ദുത്വത്തിന്റെ ശബ്ദമായും സാധാരണ മനുഷ്യന്റെ പ്രത്യാശയുടെ ദീപമായും കാവിക്കൊടിയും, ഭവാനി ദേവിയും, കടുവയും, ദേവിയുടെ ഒരു ആയുധമായ അമ്പുംവില്ലും, എല്ലാം ശിവസേന ഇന്ത്യയിലേ ജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കുന്നു അത്തരം ഹൈന്ദവ ചരിത്ര ഊർജ്ജം കൈവന്നത് മഹാ ചക്രവർത്തി ശിവാജി മഹാരാജാവിന്റെ പ്രേരണയാണ് 0എന്ന് പറയുന്നതാകും കൂടുതൽ ശെരി . ഭവാനി "ജീവൻ നൽകുന്നയാൾ" എന്ന് വിവർത്തനം ചെയ്യുന്നു, അതായത് പ്രകൃതിയുടെ ശക്തി അല്ലെങ്കിൽ സൃഷ്ടിപരമായ .ഉഃർജ്ജത്തിന്റെ ഉറവിടം. തന്റെ ഭക്തർക്ക് നൽകുന്ന ഒരു അമ്മയായി അവർ കണക്കാക്കപ്പെടുന്നു, ഭാരത ചക്രവർത്തിയായ ശിവാജിയുടെ മനസ്സിലെ സംരക്ഷണ രക്ഷാധികാരിയായിരുന്നു ഭവാനി ദേവി,  ഭാരത ചക്രവർത്തിയായ ശിവജി തന്റെ ഭവാനിക്ക് തൽവാർ സമർപ്പിച്ചു ദേശ ഭരണം നടത്തിയത് .  ഭവാനി ദേവിയുടെ എട്ട് കൈകൾ ആയുധങ്ങൾ വെച്ചിട്ടുണ്ട് ശതൃക്കളെ നിഗ്രഹിച്ചു ഹൈന്ദവ ധർമ്മം നിലനിർത്തിയ ദേവിയാണ് ദേവി പാർവതി. ശിവ സൈന്യം, ഗണേശോത്സവം, ദേവീ പാർവ്വതിയെ ഭവാനിയുടെ രൂപത്തിലുള്ള സ്തുതി ഇതെല്ലാം ഉൾകൊള്ളുന്ന പാർട്ടിയാണ് ശിവസേന. ശിവ സേന ഹൈന്ദവ ദേവതാ സങ്കല്പങ്ങൾക്ക് വലിയ ബഹുമാനം കൊടുക്കുന്ന പാർട്ടിയാണ്. ഒരു വശത് ഹൈന്ദവ ദേവി ദേവതാ സ്തുതികൾ നടത്തി ജനങ്ങളെ സഹായിക്കുന്ന ഇന്ത്യയിലെ ഏക പാർട്ടിയാണ് ശിവസേന. ശിവസേനയുടെ നേതാക്കൾ എപ്പോഴും ഹൈന്ദവികത ഇഷ്ടപെടുന്നു അവർക്കു പ്രവർത്തന ഊർജ്ജം നൽകുന്നത് ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നാണ്.ഹൈന്ദവ ദർശനങ്ങൾ അടിസ്ഥാനശിലയാക്കി അതിൽനിന്നും പ്രവർത്തന ഊർജ്ജം നേടി ആധുനീക ജനാധിപത്യത്തിൽ ജനസേവനം നടത്തുന്ന പാർട്ടിയാണ് ശിവസേന.
1960ൽ ബാൽ താക്കറെയും സഹോദരനും കൂടി മാർമിക് എന്ന കാർട്ടൂൺ വാരിക തുടങ്ങി ഇതിൽ നിന്നാണ് ശിവസേന എന്ന ആശയത്തിന്റെ രൂപീകരണം. താക്കറെ മറാഠികൾക്ക് ജോലി നൽകൂ എന്ന ആവശ്യവുമായി സമരം ആരംഭിച്ചു. താക്കറെയുെട പിതാവ് കേശവ്റാം താക്കറെ പുതിയൊരു കുട്ടായ്മ രൂപികരിച്ചുകൂടെ എന്ന് അഭിപ്രായം പറഞ്ഞു. 19 ജൂൺ 1966- ൽ ആരംഭിച്ച ഈ സംഘടനയ്ക്ക് ഛത്രപതി ശിവാജിയുടെ സേന എന്ന അർഥത്തിൽ ശിവസേന എന്ന പേരിട്ടതും കേശവ്റാമാണ്. മഹാരാഷ്ട്ര മറാഠികളുടെതാണ് മുംബൈ കുടിയേറ്റക്കാരുടെതല്ല എന്ന വാദമായാണ് ഈ പ്രസ്ഥാനം വളർന്നു വന്നത്. ഈ സംഭവത്തെ തുടർന്ന് മഹാരാഷ്ടയിൽ ശിവസേന ശക്തമായി.
 
==തിരഞ്ഞടുപ്പ്==
"https://ml.wikipedia.org/wiki/ശിവസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്