"മൈസൂർ രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
}}
[[ചിത്രം:Flag of Mysore.svg|right|thumb|100px|പഴയ മൈസൂർ രാജ്യത്തിന്റെ പതാക]]
എ.ഡി. 1400-നു അടുപ്പിച്ച് [[വഡയാർ രാജവംശം]] സ്ഥാപിച്ച ഒരു [[ദക്ഷിണേന്ത്യ|തെക്കേ ഇന്ത്യൻ]] രാജ്യം ആണ് '''മൈസൂർ രാജ്യം'''. [[ഇന്ത്യ|ഇന്ത്യക്ക്]] സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വഡയാർ രാജവംശം മൈസൂർ രാജ്യം ഭരിച്ചു. 1565 ൽ വിയജനഗര സാമ്രാജ്യം അസ്തമിച്ചതോടെ രാജ്യം സ്വതന്ത്രമായി. കൃഷ്ണരാജ വൊഡയാർ രണ്ടാമനിൽ നിന്നും 1761ൽ ഹൈദർ അലി അധികാരം പിടിച്ചെടുത്തു. മൈസൂർ രാജ്യം [[ഹൈദർ അലി|ഹൈദരലിയുടെയും]], മകൻ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെയും]] ഭരണത്തിലിരുന്ന കാലഘട്ടം [[മൈസൂർ സുൽത്താനേറ്റ്]] എന്നും അറിയപ്പെട്ടിരുന്നു.കൃഷ്ണണരാജ വൊഡയാർ മൂന്നാമൻ ആണ് അവസാന ഭരണാധികാരി. 1947-ൽ ഈ രാജ്യം [[ഇന്ത്യ|ഇന്ത്യൻ യൂണിയനിൽ]] ലയിച്ചു.
 
{{India-hist-stub|Kingdom of Mysore}}
"https://ml.wikipedia.org/wiki/മൈസൂർ_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്