"അലി ബിൻ അബീത്വാലിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ഭരണം: ഉള്ളടക്കത്തിൽ തിരുത്തൽ വരുത്തി അനുയോജ്യ പദങ്ങൾ ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31:
 
== ഭരണം ==
[[മുഹമ്മദ് നബി(സ)|മുഹമ്മദിനുമുഹമ്മദ് നബിക്ക്]] ശേഷം രാഷ്ട്രനേതൃത്വം നബിയുടെതിരുനബിയുടെ കുടുംബമായ [[ബനൂ ഹാശിം|ബനൂ ഹാശിമിന്]] ലഭിക്കണമെന്ന് പിതൃവ്യൻ അബ്ബാസും മറ്റ് കുടുംബാംഗങ്ങളും ആഗ്രഹിച്ചിരുന്നു. അലിയുംraഅലി(റ)യും അങ്ങനെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സുദീർഘമായ ആലോചനകൾക്കും സംവാദങ്ങൾക്കും ശേഷം [[അബൂബക്കർ സിദ്ദീഖ് (റ)|അബൂബക്കറിനെയാണ്raഅബൂബക്കറിനെ(റ)യാണ്]] മുഹമ്മദിന്റെപ്രവാചക ശിഷ്യന്മാർ പ്രഥമ [[ഖലീഫ|ഖലീഫയായി]] തെരെഞ്ഞെടുത്തത്. പിന്നീട് അബൂബക്കർ(റ) മരണപ്പെട്ടപ്പോഴും രണ്ടാം ഖലീഫ [[ഉമർ (റ)]] മരണപ്പെട്ടപ്പോഴും പ്രായം കുറവായിരുന്നതിനാലും അവസരം ഇനിയും ലഭിക്കും എന്നതിനാലും അദ്ദേഹം ഒഴിവാക്കപ്പെട്ടു<ref>ഇസ്‌ലാമിക വിജ്ഞാന കോശം ,വാള്യം 2 പേജ് 766-767.(മെയ് - 1997) പ്രസാ: [[ഐ.പി.എച്ച്.]] കോഴിക്കോട്.</ref>. പീന്നീട് മൂന്നാം [[ഉസ്‌മാൻ ബിൻ അഫ്ഫാൻ(റ)|ഖലീഫ ഉസ്മാൻ (റ)]] വധിക്കപ്പെട്ടപ്പോൾ മുസ്‌ലിംകളിൽ ഭൂരിഭാഗവും അലിയെ(റ) നേതാവായി തെരെഞ്ഞെടുത്തു.<ref>http://www.jewishvirtuallibrary.org/jsource/biography/talib.html</ref>
 
== മരണം ==
"https://ml.wikipedia.org/wiki/അലി_ബിൻ_അബീത്വാലിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്