"ചുവപ്പുഭീമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 1:
{{prettyurl|Red giant}}
നക്ഷത്രങ്ങളുടെ വലിപ്പമനുസരിച്ച്‌, ചില നക്ഷത്രങ്ങൾ ഇന്ധനം തീർന്നു കഴിഞ്ഞാൽ കാമ്പ് ചുരുങ്ങാൻ തുടങ്ങും. ഇതാവട്ടെ അൽപം ബാക്കി വന്ന [[ഹൈഡ്രജൻ|ഹൈഡ്രജനെ]] , [[ഹീലിയം]] ആക്കി മാറ്റുന്നു. റേഡിയേഷൻ മൂലമുള്ള മർദ്ദം പുറം ഭാഗത്തെ വികസിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ താരതമ്യേന തണുത്ത അവസ്ഥയിലായിരിക്കുമിത്‌. വികസിക്കുന്ന ഈ അവസ്ഥ സൂര്യന്റെ 10 ഇരട്ടി മുതൽ 1000 ഇരട്ടിവരെ മടങ്ങ്‌ വലിപ്പം വയ്ക്കാവുന്നതാണ്‌. നക്ഷത്ര പരിണാമത്തിന്റെ ഈ ഘട്ടത്തിനാണു '''ചുവപ്പു ഭീമൻ''' എന്നു പറയുന്നത്.<ref>http://www.astrophysicsspectator.com/topics/stars/RedGiants.html</ref> [[സൂര്യൻ]] ആണിങ്ങനെ വലുതാവുന്നതെങ്കിൽ അത്‌ [[ഭൂമി|ഭൂമിയുടെ]] അടുത്ത്‌ വരികയും തിളക്കം 2000 ഇരട്ടി അധികമാവുകയും ചെയ്യും. സൂര്യന്റെ 500 ഇരട്ടി അമിത ഭാരമുള്ള നക്ഷത്രങ്ങൾ ഇതിനേക്കാൾ അനേകമടങ്ങായി വികസിക്കാവുന്നതാണ്‌.
 
[[വേട്ടക്കാരൻ നക്ഷത്രക്കൂട്ടം|വേട്ടക്കാരൻ നക്ഷത്രഗണത്തിലെ]] [[തിരുവാതിര നക്ഷത്രം]] ഒരു ചുവപ്പുഭീമനാണ്.
"https://ml.wikipedia.org/wiki/ചുവപ്പുഭീമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്