"ശുദ്ധമദ്ദളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

258 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
+image
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: fr:Maddalam)
(ചെ.) (+image)
പല [[മേളം|മേളപ്രയോഗങ്ങളിലും]] സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വാദ്യമാണ്‌‍ മദ്ദളം. [[മൃദംഗം|മൃദംഗത്തിന്റെ]] വലിയ രൂപമായ മദ്ദളത്തിന്‌‍ സംഗീതാത്മകത്വം ഉണ്ട്. [[കേളി]], [[മദ്ദളക്കേളി]], [[പഞ്ചവാദ്യം]], [[കഥകളി]], [[കൃഷ്ണനാട്ടം]] തുടങ്ങിയ പല കലാരൂപങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യമാണ്‌ മദ്ദളം.
[[Image:Panchavadiam1.gif|thumb|right|300px|പഞ്ചവാദ്യം-ഇടതു വശത്തെ നിരയില്‍ കൊമ്പുകാര്‍ക്കു മുന്‍പിലായി മദ്ദളം വായിക്കുന്നവരെ കാണാം]]
[[Image:കഥകളിയില്‍ മദ്ദളം വായിക്കുന്ന കലാകാരന്‍.jpg|thumb|left|300px|കഥകളിയില്‍‌ മദ്ദളം വായിക്കുന്ന കലാകാരന്‍]]
മദ്ദളത്തിന്‍ [[ഇടന്തല|ഇടന്തലയും]] [[വലന്തല|വലന്തലയും]] ഉണ്ട്. വലന്തലക്കല്‍ “ചോറ്” ഇട്ടിട്ടുണ്ടാകും. കരിയും ഉണക്കചോറും കൂട്ടി തേച്ച് പിടിപ്പിക്കുന്നതാണ്‍ ചോറിടല്‍. മദ്ദളത്തിന്‍റെ ശ്രുതി ശരിപ്പെടുത്തലാണിതിന്റെ ലക്ഷ്യം. ചോറിടാത്ത വലന്തലയുള്ള മദ്ദളമാണ്‌ [[തൊപ്പി മദ്ദളം]]. വലന്തലയ്ക്കല്‍ കാളത്തോലും ഇടന്തലയ്ക്കല്‍ പോത്തിന്തോലും ഉപയോഗിക്കുന്നു. അഗ്രഭാഗങ്ങളെ അപേക്ഷിച്ച് മദ്ദളത്തിന്‍റെ മദ്ധ്യഭാഗത്തിന്റെ വ്യാസം കൂടുതലാണ്‌. '''ഉളിയപ്പുറം''' എന്നാണിതിന്‍റെ പേര്‍. പരന്ന [[തുകല്‍|തുകല്‍‍വാറുകള്‍]] ഉപയോഗിച്ചാണ്‍ മദ്ദളം വലിച്ചുമുറുക്കുന്നത്. [[പ്ലാവ്|പ്ലാവിന്റെ]] തടിയാണ്‌ മദ്ദളത്തിന്റെ കുറ്റിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/328284" എന്ന താളിൽനിന്ന് ശേഖരിച്ചത്