"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 733:
:മെറ്റായിൽ റിക്വസ്റ്റിട്ടാൽ മാത്രം മതിയാകും, അഭിഷേകിന് ഒക്ടൊബറിൽ തിരുത്തലുകൾ ഉള്ളതിനാൽ നിർജ്ജീവ കാര്യനിർവാഹകനായി കാണാൻ കഴിയില്ല.----'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 21:40, 11 ഫെബ്രുവരി 2020 (UTC)
::{{ping|Kiran Gopi}} ഒരു സംശയനിവാരണത്തിന് വേണ്ടി ചോദിക്കുകയാ. അഭിഷേക് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%95%E0%B5%BC#%E0%B4%B8%E0%B4%9C%E0%B5%80%E0%B4%B5%E0%B4%B0%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4_%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%95%E0%B5%BC ഇതിലെ] രണ്ടാമത്തെ പോയിന്റ് പ്രകാരം നിർജ്ജീവ കാര്യനിർവ്വാഹകൻ അല്ലെ? [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 17:34, 13 ഫെബ്രുവരി 2020 (UTC)
 
സ്റ്റീവാർഡുകൾക്ക് മാത്രമേ കാര്യനിർവ്വഹകസ്ഥാനം നീക്കാനാവൂ. മലയാളം വിക്കിപീഡിയയുടെ [[വിക്കിപീഡിയ:കാര്യനിർവാഹകർ#സജീവരല്ലാത്ത കാര്യനിർവാഹകർ|ഇവിടെയുള്ള]] നയമനുസരിച്ച് കൂടുതൽ ചർച്ച കൂടാതെ തന്നെ, നീക്കം ചെയ്യാനുള്ള അഭ്യർത്ഥന മെറ്റായിൽ '''[https://meta.wikimedia.org/wiki/Steward_requests/Permissions#Removal_of_access ഇവിടെ]''' ഇടാവുന്നതാണ്. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jacob.jose|സംവാദം]]) 19:48, 13 ഫെബ്രുവരി 2020 (UTC)
 
==കെ.എം. മൗലവി എന്ന താളിന്റെ നീക്കം ചെയ്യപ്പെടൽ==