"കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 49:
| footnotes =
}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കുട്ടനാട് താലൂക്ക്|കുട്ടനാട് താലൂക്കിലെ]] ഒരു ഗ്രാമമാണ് '''കാവാലം'''.<ref>[http://iay.nic.in/netiay/benf_lvl2.aspx?scheme=1&page=p&fin_year=2012-2013&state_name=KERALA&state_code=16&district_name=ALAPPUZHA&block_name=Veliyanad&panchayat_code=1611012001&panchayat_name=Kavalam&shortname=KL Rural Housing Report for Financial year 2012-2013]</ref> ആലപ്പുഴ ജില്ലയുടെയും [[കോട്ടയം ജില്ല|കോട്ടയം ജില്ലയുടെയും]] അതിർത്തിയിലാണ് കാവാലം സ്ഥിതിചെയ്യുന്നത്. ആലപ്പുഴനഗരത്തിൽ‍നിന്ന് 24 കിലോമീറ്റർ അകലെയാണ് കാവാലം സ്ഥിതിചെയ്യുന്നത്. ചങ്ങനാശേരിയിൽ നിന്ന് 13 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. നീലംപേരൂർ, [[കൈനടി]], ഈര, കൈനകരി, കണ്ണാടി, [[പുളിങ്കുന്ന്]] ,നാരകത്തറ, വെളിയനാട് എന്നിവയാണ് ചുറ്റുമുള്ള ഗ്രാമങ്ങൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള പളളിയറക്കാവ് ദേവീക്ഷേത്രമാണ്ദേവീക്ഷേത്രം ഇവിടുത്തെ ഒരു പ്രധാന ആരാധനാലയംആരാധാലയമാണ്. പ്രകൃതി മനോഹരമായ കാവാലത്ത് നിരവധി പുഴകളും പാടങ്ങളും കായൽ നിലങ്ങളുമുണ്ട്
 
== സ്ഥലം ==
വരി 69:
== പ്രധാന വ്യക്തികൾ ==
 
* [[കെ.എം. പണിക്കർ|കാവാലം മാധവപണിക്കർ]]- Diplomatനയതന്ത്രജ്ഞൻ, administratorഭരണകർത്താവ്, historianചരിത്രകാരൻ
* മുരിക്കുമൂട്ടിൽ തൊമ്മൻ ജോസഫ് - Kayal Raja - കായൽ രാജാവ്
* [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കർ]]- Poet, Dramatistകവി, നാടകാചാര്യൻ
* [[കാവാലം ശ്രീകുമാർ]] - പാട്ടുകാരൻ
* [[കെ. അയ്യപ്പപ്പണിക്കർ|ഡോ.കെ അയ്യപ്പപണിക്കർ]]- വിശ്വകവികവി
* മാണ്ഡവപ്പിള്ളി ഇട്ടിരാരിശ മേനോൻ (1745-1805) - രുക്മാംഗത ചരിതം, സന്താന ഗോപാലം ആട്ടക്കഥകളുടെ രചയിതാവ്
* കാവാലം വിശ്വനാഥപണിക്കർ - സാഹിത്യകാരൻ
* കാവാലം രംഭ - നാടൻപാട്ട് കലാകാരി
* കാവാലം ബി.ശ്രീകുമാർ - തകിൽ വാദ്യകലാകാരൻ<br />
 
== അവലംബം ==
== അവലംബങ്ങൾ ==
{{reflist}}
 
== പുറത്തേക്കുള്ളപുറത്തേയ്ക്കുള്ള കണ്ണികൾ ==
 
* [http://alappuzha.nic.in/ Official website of Alappuzzha District]
"https://ml.wikipedia.org/wiki/കാവാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്