"തെക്കുംകൂർ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
* ഉണ്ണി കേരള വർമ്മൻ മണികണ്ഠൻ: 1674 - 1691 C.E.; തിരുനക്കര ക്ഷേത്രത്തിനടുത്തായി കേരളപുരം ക്ഷേത്രം നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
* ഉദയ മാർത്താണ്ഡ വർമ്മൻ മണികണ്ഠൻ: 1691 - 1717 C.E.; പുഴവാതിലെ ചിത്രക്കുളം മഹാദേവക്ഷേത്രവും, പ്രസിദ്ധിയാർന്ന ചിത്രക്കുളവും ഇദ്ദേഹത്തിന്റെ കാലത്താണ് നിർമ്മിച്ചത്.
* [[ആദിത്യ വർമ്മ മണികണ്ഠൻ|ആദിത്യ വർമ്മൻ മണികണ്ഠൻ]]: 1717 - 1750 C.E.; തെക്കുംകൂറിലെ അവസാന രാജാവ്. 1750-ലെ ചങ്ങനാശ്ശേരി യുദ്ധത്തിൽ തിരുവിതാംകൂറിനോട് ഏറ്റുമുട്ടുകയും, അദ്ദേഹത്തെ നിഷ്കാസനസ്തനാക്കുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/തെക്കുംകൂർ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്