"ഡയറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
Image:Vasco-da-gama-2.jpg നെ Image:Gregório_Lopes_-_Vasco_da_Gama_(ca_1524).jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: correction).
വരി 73:
[[File:Marco Polo portrait.jpg|thumb|150px|right|മാർക്കോപോളോ]]
 
[[File:Gregório Lopes - Vasco- da-gama-2 Gama (ca 1524).jpg|thumb|150px|right|വാസ്കോ ദെ ഗാമ]]
ലോകസഞ്ചാരികളായ ചിലർ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും [[ചൈന|ചൈനയിൽ]] നിന്നും ക്രിസ്ത്വബ്ദാരംഭത്തോടെ ഭാരതത്തിലൂമെത്തിയിരുന്നു. [[ഭാരതം|ഭാരതീയ]] സാമൂഹിക-സാംസ്കാരിക കാര്യങ്ങളുടെ ചിത്രീകരണവും വിശകലനവും നടത്തിയ ആദ്യത്തെ ഡയറിക്കുറിപ്പുകൾ ഇവരുടേതാണ്. ഒന്നാം [[നൂറ്റാണ്ട്|നൂറ്റാണ്ടിൽ]]<ref>http://www.fordham.edu/halsall/ancient/periplus.asp The Periplus of the Erythraean Sea: Travel and Trade in the Indian Ocean by a Merchant of the First Century</ref> എഴുതിയ പെരിപ്ലസ് എന്ന കൃതി ഇത്തരത്തിലുള്ള ഒരു ഡയറിക്കുറിപ്പായി കണക്കാക്കാം. ഗ്രീസിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ഇതിന്റെ രചയിതാവ് ജനിച്ചത്.
 
"https://ml.wikipedia.org/wiki/ഡയറി" എന്ന താളിൽനിന്ന് ശേഖരിച്ചത്