"കേശു ഈ വീടിന്റെ നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 22:
[[നാദിർഷാ]] സംവിധാനം ചെയ്ത്
2020-ൽ പ്രദർശനത്തിനെത്തുവാൻ
ഒരുങ്ങുന്ന ഒരു [[മലയാളഭാഷ]] ചലച്ചിത്രമാണ് '''''കേശു ഈ വീടിന്റെ നാഥൻ(English:Keshu Ee Veedinte Nathan)'''''.[[ദിലീപ്]] നായകനാകുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ നായിക [[ഉർവശി|ഉർവശിയാണ്]].പ്രായമുള്ള കഥാപാത്രമായാണ് ദിലീപ് ചിത്രത്തിലെത്തുന്നതെന്ന് സൂചനയുണ്ട്.തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ ചിത്രങ്ങൾക്ക് [[തിരക്കഥ]] ഒരുക്കിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.അനിൽ നായർ [[ക്യാമറ]] ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് നാദിർഷയാണ്. ഗാനരചന [[സുജേഷ് ഹരി]], [[നാദിർഷ]]
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/കേശു_ഈ_വീടിന്റെ_നാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്