"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഈ അകൗണ്ടുകളെല്ലാം തന്നെ ഒരാൾ തന്നെ നിർമ്മിച്ചതാകാം. അല്ലാതെ 8 ഉം ഒന്നും വയസുള്ളവർ ഉണ്ടാക്കാൻ ഒരു സാധ്യത ഇല്ല. ഇങ്ങനെ ഒരാൾ തന്നെ ഇത്രയും അക്കൗണ്ട്സ്‌ നിർമ്മിക്കുന്നത് അത് എന്തിനായാലും [[വിക്കിപീഡിയ:അപരമൂർത്തിത്വം|അപരമൂർത്തിത്വത്തിന്റെ]] പരിധിയിൽ വരില്ലേ?. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 06:48, 9 ഫെബ്രുവരി 2020 (UTC)
* മുകളിലെ നീരീക്ഷണങ്ങളോട് (ശ്രീ രഞ്ജിത് സിജി, ശ്രീ അഖിൽ ജാക്സൺ എന്നിവരുടെ) യോജിക്കുന്നു. [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 07:21, 9 ഫെബ്രുവരി 2020 (UTC)
 
: [[വിക്കിപീഡിയ:ഉപയോക്തൃതാൾ]], [[വിക്കിപീഡിയ:അപരമൂർത്തിത്വം]] - നയങ്ങൾ--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 16:37, 11 ഫെബ്രുവരി 2020 (UTC)
 
==Chandrashekar Azad bheem==
Chandrashekar Azad bheem ഈ യൂസർ നെയിം ശരിയാണോ?. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 15:25, 10 ഫെബ്രുവരി 2020 (UTC)
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3282038" എന്ന താളിൽനിന്ന് ശേഖരിച്ചത്