"മോൾ ക്രിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Mole cricket}} {{Automatic taxobox | fossil_range = Lower Cretaceous–recent {{fossilrange|140<!--approx-->|0}}...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:16, 11 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാണികളിലെ ഗ്രില്ലോട്ടൽപിഡെ എന്ന കുടുംബത്തിൽപ്പെട്ട ഒരു ജീവിയാണ് മോൾ ക്രിക്കറ്റ് (ഇംഗ്ലീഷ്: Mole cricket). പൂർണ്ണ വളർച്ചയെത്തിയ ജീവിയുടെ ശരീരത്തിന് സാധാരണായായി 3–5 cm (1.2–2.0 in) നീളമുണ്ടാകാറുണ്ട്. ഇതിന്റെ കണ്ണുകൾ ചെറുതും മുൻകാലുകൾ മൺകോരിപോലെയുള്ളതുമായാണ് കാണപ്പെടുന്നത്. മാളങ്ങൾ ഉണ്ടാക്കാൻ വളരെ പ്രാവീണ്യമുള്ളവയാണ് ഈ ജീവികൾ. ലോകത്തിലെ പല രാജ്യങ്ങളിലും എത്തിച്ചേർന്ന ഇവയെ കാർഷികകീടമായാണ് കണക്കാക്കപ്പെടുന്നത്.

മോൾ ക്രിക്കറ്റ്
Temporal range: Lower Cretaceous–recent 140–0 Ma
Gryllotalpa brachyptera
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Orthoptera
Suborder: Ensifera
Superfamily: Grylloidea
Family: Gryllotalpidae
Saussure, 1870
Distribution of Gryllotalpa, Scapteriscus, Neocurtilla
Synonyms
  • Curtillidae Kirby, 1906
  • Gryllotalpida, Gryllotalpides, Gryllotalpina Leach, 1815

അവലംബം

"https://ml.wikipedia.org/w/index.php?title=മോൾ_ക്രിക്കറ്റ്&oldid=3282024" എന്ന താളിൽനിന്ന് ശേഖരിച്ചത്