"രക്താതിമർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 83:
 
==രോഗലക്ഷണശാസ്ത്രം==
പ്രാഥമിക രക്താതിമർദ്ദമുണ്ടാക്കിയേക്കാവുന്ന കാരണങ്ങൾ ശാസ്ത്രലോകത്തിന് ഇന്നും പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ദ്വിതീയ രക്താതിമർദ്ദത്തിനുള്ളരക്താedതിമർദ്ദത്തിനുള്ള കാരണങ്ങൾ ഏറെക്കുറെ അറിവായിട്ടുണ്ട്. രക്താതിമർദ്ദം ഉണ്ടാവുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം ത്വരിതഗതിയിലാകുകയും പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു. രക്താതിമർദ്ദം ചികിത്സ കൂടാതെ നിലനിൽക്കുന്ന വേളയിൽ രക്തത്തിന്റെ അളവ് സാധാരണ ഗതിയിലാവുകയും രക്തക്കുഴലുകളിലെ പ്രതിരോധകത സംയമനത്തിലെത്തുകയും ചെയുന്നു. ഇത് വിശദീകരിക്കാൻ മൂന്ന് വിശദീകരണങ്ങളാണുള്ളത് :
[[Image:Arterial pressure diagram.png|thumb|right|350px|രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന കാരണങ്ങൾ]]
പ്രാഥമിക രക്താതിമർദ്ദമുണ്ടാക്കിയേക്കാവുന്ന കാരണങ്ങൾ ശാസ്ത്രലോകത്തിന് ഇന്നും പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ദ്വിതീയ രക്താതിമർദ്ദത്തിനുള്ള കാരണങ്ങൾ ഏറെക്കുറെ അറിവായിട്ടുണ്ട്. രക്താതിമർദ്ദം ഉണ്ടാവുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം ത്വരിതഗതിയിലാകുകയും പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു. രക്താതിമർദ്ദം ചികിത്സ കൂടാതെ നിലനിൽക്കുന്ന വേളയിൽ രക്തത്തിന്റെ അളവ് സാധാരണ ഗതിയിലാവുകയും രക്തക്കുഴലുകളിലെ പ്രതിരോധകത സംയമനത്തിലെത്തുകയും ചെയുന്നു. ഇത് വിശദീകരിക്കാൻ മൂന്ന് വിശദീകരണങ്ങളാണുള്ളത് :
* [[വൃക്ക|വൃക്കകൾക്ക്]] സോഡിയം പുറന്തള്ളാൻ കഴിയാതെ വരിക.
ഇക്കാരണം കൊണ്ട് നാട്രിയൂററ്റിക് ഫാക്ടറുകൾ (ഏട്രിയൽ നാട്രിയൂററ്റിക് ഫാക്ടർ പോലുള്ളവ) കൂടിയ അളവിൽ ഉല്പാദിപ്പിക്കപ്പെടുന്നു. ഇവ രക്തക്കുഴലുകളുടെ പ്രതിരോധകത വർദ്ധിപ്പിക്കുന്നു. തൽഫലം രക്തസമ്മർദ്ദം കൂടുകയും, രക്താതിമർദ്ദം ഉണ്ടാവുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/രക്താതിമർദ്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്