"തൃക്കടീരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിൽ]] [[ശ്രീകൃഷ്ണപുരം ബ്ലോക്ക്|ശ്രീകൃഷ്ണപുരം ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''തൃക്കടീരി ഗ്രാമപഞ്ചായത്ത്''' . തൃക്കടീരി പഞ്ചായത്തിന് 26.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് ആറ്റാശ്ശേരി തോടും കൂനൻ മലയും തെക്കുഭാഗത്ത് അനങ്ങനൻമലയും [[അനങ്ങനടി]] പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെമ്പരത്തിമലയും, [[ചളവറ]] പഞ്ചായത്തും, വടക്കുഭാഗത്ത് [[വെള്ളിനേഴി]], പഞ്ചായത്തും [[ചെർപ്പുളശ്ശേരി]] പഞ്ചായത്തുകളുമാണ്നഗരസഭയുമാണ്.
== ചരിത്രം ==
'''തിരുക്കൊടുവേലി''' ആണ് തൃക്കടീരി ആവുന്നത്. പ്രാചീന [[നെടുങ്ങനാട്|നെടുങ്ങനാട്ടി]]ലെ<ref>{{cite book |last1=എസ് രാജേന്ദു |title=കണ്ണന്നൂർ പടസ്വരൂപം, നെടുങ്ങനാട് ചരിത്രം |date=2012 |location=പെരിന്തൽമണ്ണ}}</ref> ഭരണ സ്വരൂപിയായിരുന്ന തൃക്കടീരി നായരുടെ ആസ്ഥാനം എന്നതാണ് [[തൃക്കടീരി ഗ്രാമപഞ്ചായത്ത്|തൃക്കടീരി]]യുടെ പ്രാധാന്യം. കണ്ണന്നൂർ പടസ്വരൂപം എന്നാണു പറയുക. ഇവർ പിത്ക്കാലത്ത് [[വള്ളുവക്കോനാതിരി]] പക്ഷം ചേർന്നു. എ.ഡി. പതിനഞ്ചാം നൂററാണ്ടിൽ [[സാമൂതിരി]]<ref>{{cite book |last1=K.V. Krishna Ayyar |title=The Zamorins of Calicut |date=1938 |location=Calicut}}</ref> [[നെടുങ്ങനാട്]] കീഴടക്കിയപ്പോൾ [[തൃക്കടീരി]] [[സാമൂതിരി]] ഭരണത്തിൻ കീഴിലായി.<ref>{{cite book |last1=കുഞ്ഞികൃഷ്ണ മേനോൻ |title=കൊട്ടിച്ചെഴുന്നള്ളത്ത് |date=1909 |location=കോഴിക്കോട്}}</ref> 1766-ൽ [[ഹൈദരലി]] [[മൈസൂർ]] പടയുമായി വന്നു. 1792-ൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ്]] ഭരണം തുടങ്ങി.<ref>{{cite book |last1=Logan |title=Malabar (2 vols) |date=1887 |location=Madras}}</ref> [[മലബാർ]] ജില്ല, എളേടത്തമാടമ്പ് അംശം, [[തൃക്കടീരി ഗ്രാമപഞ്ചായത്ത്|തിരുക്കൊടുവേലി]] ദേശം. ഇന്ന് [[പാലക്കാട്]] ജില്ല, [[ഒറ്റപ്പാലം|ഒററപ്പാലം]] താലൂക്ക്.
 
==വാർഡുകൾ==
"https://ml.wikipedia.org/wiki/തൃക്കടീരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്