"അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
== വിദ്യാഭ്യാസ ബോർഡുകൾ ==
[[സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌]] - അറബി, ഇംഗ്ലീഷ്, ഉർദു, കന്നഡ, അറബി-മലയാളം, അറബിത്തമിഴ് തുടങ്ങിയ ഭാഷകളിൽ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. ഇന്ത്യൻ ഇസ്ലാമിക വിദ്യാഭ്യാസ ബോർഡിന് കീഴിലാണ് പ്രവർത്തനം. വിശ്വാസ ശാസ്ത്രം, കർമ്മ ശാസ്ത്രം ,ചരിത്രം, ആത്മശുദ്ധീകരണം ,ഖുർആൻ പഠനം, അറബി വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ ക്ലാസ്സുകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ആണ് സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിക്കുന്നത്. പത്തായിരത്തോളം മദ്രസകളാണ് ഈ സിലബസ് പ്രകാരം പ്രവർത്തിക്കുന്നത്.
=== [[സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌]] ===
അറബി, ഇംഗ്ലീഷ്, ഉർദു, കന്നഡ, അറബി-മലയാളം, അറബിത്തമിഴ് തുടങ്ങിയ ഭാഷകളിൽ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. ഇന്ത്യൻ ഇസ്ലാമിക വിദ്യാഭ്യാസ ബോർഡിന് കീഴിലാണ് പ്രവർത്തനം. വിശ്വാസ ശാസ്ത്രം, കർമ്മ ശാസ്ത്രം ,ചരിത്രം, ആത്മശുദ്ധീകരണം ,ഖുർആൻ പഠനം, അറബി വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ ക്ലാസ്സുകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ആണ് സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിക്കുന്നത്. പത്തായിരത്തോളം മദ്രസകളാണ് ഈ സിലബസ് പ്രകാരം പ്രവർത്തിക്കുന്നത്.
 
ജാമിഅത്തുൽ ഹിന്ദ് - ഇന്ത്യയിലെയും കേരളത്തിലെയും ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടയ്മയാണ് ജാമിയത്തുൽ ഹിന്ദ്‌.
=== ജാമിഅത്തുൽ ഹിന്ദ് ===
ഇന്ത്യയിലെയും കേരളത്തിലെയും ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടയ്മയാണ് ജാമിയത്തുൽ ഹിന്ദ്‌.
 
== പോഷക സംഘടനകൾ ==
===[[കേരള മുസ്ലിം ജമാഅത്ത്|കേരള മുസ്‌ലിം ജമാഅത്ത്]]=== - സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിലുള്ള ബഹുജന പ്രസ്ഥാനമാണ് കേരള മുസ്‌ലിം ജമാഅത്ത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിലുള്ള ബഹുജന പ്രസ്ഥാനമാണ് കേരള മുസ്‌ലിം ജമാഅത്ത്.
=== [[സുന്നി മാനേജ്മെന്റ് അസോസിയേഷൻ]] ===
=== സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ===
കേരളത്തിലെ സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിലെ മദ്രസാ അധ്യപകരുടെ കൂട്ടായ്മ
 
=== [[സുന്നി മാനേജ്മെന്റ് അസോസിയേഷൻ]] ===
===[[സമസ്ത കേരള സുന്നി യുവജന സംഘം|സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്)]]===
1954 ഏപ്രിൽ 25ന് സമസ്തയുടെ താനൂർ സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന ശൈഖ് ആദംഹസ്രത്ത്(ന.മ) സമസ്തയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. പറവണ്ണ മുഹ്‌യിദ്ദീൻ മുസ്‌ലിയാരും പതി അബ്ദുൽഖാദിർ മുസ്‌ലിയാരും അതിനെ ശക്തിയായി പിന്താങ്ങി ചർച്ച സജീവമാക്കി. ഒരു ബഹുജനസംഘം എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. ഇതേതുടർന്ന് അതേവർഷംതന്നെ റമളാൻ പതിനേഴിന് (1954 മെയ്) കോഴിക്കോട്ടെ അൻസാറുൽ മുസ്‌ലിമീൻ സംഘം ഹാളിൽ ഒരു ബഹുജന കൺവെൻഷൻ നടന്നു. അതിൽവെച്ച് സമസ്ത കേരള സുന്നി യുവജനസംഘം രൂപീകൃതമായി. ബി. കുട്ടിഹസൻ ഹാജി പ്രസിഡന്റും കെ. എം. മുഹമ്മദ്‌ കോയ മാത്തോട്ടം ജനറൽ സെക്രട്ടറിയുമായിരുന്നു.1959ലാണ് ആദ്യ പുനഃസംഘടന നടന്നത്. സുപ്രസിദ്ധ വാഗ്മി പൂന്താനം അബ്ദുല്ല മുസ്‌ലിയാർ പ്രസിഡന്റും ബി കുട്ടി ഹസൻ ഹാജി ജനറൽ സെക്രട്ടറിയുമായി നിലവിൽ വന്ന കമ്മിറ്റിയുടെ കാലത്താണ് സംഘടനയുടെ ഭരണഘടന തയ്യാറായത്. തുടർന്ന് നടത്തിയ പൊതുസമ്മേളനത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി പ്രഖ്യാപിക്കുകയും സഹകരിച്ച് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. വ്യത്യസ്ത കാലങ്ങളിൽ നടന്ന പുനഃസംഘടനകളിൽ പ്രഗല്ഭമതികളായ ഉലമാ-ഉമറാ നേതൃത്വം സംഘടനയെ മുന്നോട്ട് നയിക്കുന്നു.
 
സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ - കേരളത്തിലെ സുന്നി വിദ്യാഭ്യാസ ബോർഡിനു കീഴിലെ മദ്രസാ അധ്യപകരുടെ കൂട്ടായ്മ
===[[സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ|സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌.എസ്‌.എഫ്‌)]]===
[[കേരളം|കേരളത്തിലെ]] ഇസ്‌ലാമിക പണ്ഡിത സഭയായ [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ|സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ]] നേതൃത്വത്തിലുള്ള [[മുസ്‌ലിം]] വിദ്യാർത്ഥി സംഘടനയാണ്‌ '''കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ'''. ധാർമിക വിപ്ലവം എന്നതാണ്‌ സംഘടനയുടെ [[മുദ്രാവാക്യം]]. 1973 ഏപ്രിൽ 29-ന് പട്ടിക്കാട് [[ജാമിഅ നൂരിയ അറബിക് കോളേജ്|ജാമിഅ നൂരിയ അറബിക് കോളേജിൽ]] വെച്ച് രൂപം കൊണ്ട സംഘടനക്ക്‌ ഇന്ന്‌ കേരളത്തിൽ 6000 ഇൽ അതികം ശാഖകളുണ്ട്. [[കോഴിക്കോട്|കോഴിക്കോട്‌]] മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററാണ്‌ സംസ്ഥാനയുടെ ആസ്ഥാനം. 14 ജില്ലാ കമ്മിറ്റികൾക്കു പുറമേ, കേരളത്തിനു പുറത്ത്‌ [[നീലഗിരി]], [[കോയമ്പത്തൂർ]], [[ബാംഗ്ലൂർ]], [[മുംബൈ]], [[ലക്ഷദ്വീപ്]]‌ എന്നിവിടങ്ങളിലും സംഘടനക്ക്‌ കമ്മിറ്റികളുണ്ട്‌. ആകെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തിക്കുന്നു. പ്രവാസികൾക്കായി സംഘടനയുടെ ഘടകം, രിസാല സ്‌റ്റഡി സർക്കിൾ ('''ആർ.എസ്‌.സി RSC'''). എന്ന പേരിൽ പ്രവർത്തിക്കുന്നു.<ref>http://www.doolnews.com/risala-study-centre-ifthar-sangamam-malayalam-news-232.html</ref> [[രിസാല വാരിക]] സംഘടനയുടെ മുഖപത്രവും [[ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി)]] സംഘടനയുടെ പ്രസാധനാ[[ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി)|യവുമാണ്]]‌.
 
[[സമസ്ത കേരള സുന്നി യുവജന സംഘം|സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്)]] - 1954 ഏപ്രിൽ 25ന് സമസ്തയുടെ താനൂർ സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന ശൈഖ് ആദംഹസ്രത്ത്(ന.മ) സമസ്തയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. പറവണ്ണ മുഹ്‌യിദ്ദീൻ മുസ്‌ലിയാരും പതി അബ്ദുൽഖാദിർ മുസ്‌ലിയാരും അതിനെ ശക്തിയായി പിന്താങ്ങി ചർച്ച സജീവമാക്കി. ഒരു ബഹുജനസംഘം എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. ഇതേതുടർന്ന് അതേവർഷംതന്നെ റമളാൻ പതിനേഴിന് (1954 മെയ്) കോഴിക്കോട്ടെ അൻസാറുൽ മുസ്‌ലിമീൻ സംഘം ഹാളിൽ ഒരു ബഹുജന കൺവെൻഷൻ നടന്നു. അതിൽവെച്ച് സമസ്ത കേരള സുന്നി യുവജനസംഘം രൂപീകൃതമായി. ബി. കുട്ടിഹസൻ ഹാജി പ്രസിഡന്റും കെ. എം. മുഹമ്മദ്‌ കോയ മാത്തോട്ടം ജനറൽ സെക്രട്ടറിയുമായിരുന്നു.1959ലാണ് ആദ്യ പുനഃസംഘടന നടന്നത്. സുപ്രസിദ്ധ വാഗ്മി പൂന്താനം അബ്ദുല്ല മുസ്‌ലിയാർ പ്രസിഡന്റും ബി കുട്ടി ഹസൻ ഹാജി ജനറൽ സെക്രട്ടറിയുമായി നിലവിൽ വന്ന കമ്മിറ്റിയുടെ കാലത്താണ് സംഘടനയുടെ ഭരണഘടന തയ്യാറായത്. തുടർന്ന് നടത്തിയ പൊതുസമ്മേളനത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി പ്രഖ്യാപിക്കുകയും സഹകരിച്ച് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. വ്യത്യസ്ത കാലങ്ങളിൽ നടന്ന പുനഃസംഘടനകളിൽ പ്രഗല്ഭമതികളായ ഉലമാ-ഉമറാ നേതൃത്വം സംഘടനയെ മുന്നോട്ട് നയിക്കുന്നു.
===മഴവിൽ സംഘം===
കുരുന്ന് മക്കളുടെ കൂട്ടായ്മ
 
[[സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ|സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌.എസ്‌.എഫ്‌)]] - [[കേരളം|കേരളത്തിലെ]] ഇസ്‌ലാമിക പണ്ഡിത സഭയായ [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ|സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ]] നേതൃത്വത്തിലുള്ള [[മുസ്‌ലിം]] വിദ്യാർത്ഥി സംഘടനയാണ്‌ '''കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ'''. ധാർമിക വിപ്ലവം എന്നതാണ്‌ സംഘടനയുടെ [[മുദ്രാവാക്യം]]. 1973 ഏപ്രിൽ 29-ന് പട്ടിക്കാട് [[ജാമിഅ നൂരിയ അറബിക് കോളേജ്|ജാമിഅ നൂരിയ അറബിക് കോളേജിൽ]] വെച്ച് രൂപം കൊണ്ട സംഘടനക്ക്‌ ഇന്ന്‌ കേരളത്തിൽ 6000 ഇൽ അതികം ശാഖകളുണ്ട്. [[കോഴിക്കോട്|കോഴിക്കോട്‌]] മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററാണ്‌ സംസ്ഥാനയുടെ ആസ്ഥാനം. 14 ജില്ലാ കമ്മിറ്റികൾക്കു പുറമേ, കേരളത്തിനു പുറത്ത്‌ [[നീലഗിരി]], [[കോയമ്പത്തൂർ]], [[ബാംഗ്ലൂർ]], [[മുംബൈ]], [[ലക്ഷദ്വീപ്]]‌ എന്നിവിടങ്ങളിലും സംഘടനക്ക്‌ കമ്മിറ്റികളുണ്ട്‌. ആകെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തിക്കുന്നു. പ്രവാസികൾക്കായി സംഘടനയുടെ ഘടകം, രിസാല സ്‌റ്റഡി സർക്കിൾ ('''ആർ.എസ്‌.സി RSC'''). എന്ന പേരിൽ പ്രവർത്തിക്കുന്നു.<ref>http://www.doolnews.com/risala-study-centre-ifthar-sangamam-malayalam-news-232.html</ref> [[രിസാല വാരിക]] സംഘടനയുടെ മുഖപത്രവും [[ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി)]] സംഘടനയുടെ പ്രസാധനാ[[ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി)|യവുമാണ്]]‌.
===സുന്നി ബാല സംഘം(എസ് ബി എസ്)===
സുന്നി മദ്രസ വിദ്യാർഥികളുടെ കൂട്ടായ്മ
 
സുന്നി ബാല സംഘം(എസ് ബി എസ്) - സുന്നി മദ്രസ വിദ്യാർഥികളുടെ കൂട്ടായ്മ
===രിസാല സ്‌റ്റഡി സർക്കിൾ (ആർ എസ് സി)===
SSF പ്രവാസി ഘടകം.
 
===രിസാല സ്‌റ്റഡി സർക്കിൾ (ആർ എസ് സി)=== - SSF പ്രവാസി ഘടകം.
===ഇസ്‌ലാമിക് കൾച്ചറൽ ഫോറം(ഐ.സി.എഫ്)===
 
SYS പ്രവാസി ഘടകം.
===ഇസ്‌ലാമിക് കൾച്ചറൽ ഫോറം(ഐ.സി.എഫ്)=== - SYS പ്രവാസി ഘടകം.
 
== പ്രസിദ്ധീകരണങ്ങൾ ==