"അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
===[[സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ|സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌.എസ്‌.എഫ്‌)]]===
[[കേരളം|കേരളത്തിലെ]] ഇസ്‌ലാമിക പണ്ഡിത സഭയായ [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ|സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ]]<ref>{{cite web|website=http://www.syskerala.com/|last1=സുന്നി ജംഇയ്യത്തുൽ ഉലമ|first1=സമസ്ത കേരള}}</ref> നേതൃത്വത്തിലുള്ള [[മുസ്‌ലിം]] വിദ്യാർത്ഥി സംഘടനയാണ്‌ '''കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ'''. ധാർമിക വിപ്ലവം എന്നതാണ്‌ സംഘടനയുടെ [[മുദ്രാവാക്യം]]. 1973 ഏപ്രിൽ 29-ന് പട്ടിക്കാട് [[ജാമിഅ നൂരിയ അറബിക് കോളേജ്|ജാമിഅ നൂരിയ അറബിക് കോളേജിൽ]] വെച്ച് രൂപം കൊണ്ട സംഘടനക്ക്‌ ഇന്ന്‌ കേരളത്തിൽ 6000 ഇൽ അതികം ശാഖകളുണ്ട്. [[കോഴിക്കോട്|കോഴിക്കോട്‌]] മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററാണ്‌ സംസ്ഥാനയുടെ ആസ്ഥാനം. 14 ജില്ലാ കമ്മിറ്റികൾക്കു പുറമേ, കേരളത്തിനു പുറത്ത്‌ [[നീലഗിരി]], [[കോയമ്പത്തൂർ]], [[ബാംഗ്ലൂർ]], [[മുംബൈ]], [[ലക്ഷദ്വീപ്]]‌ എന്നിവിടങ്ങളിലും സംഘടനക്ക്‌ കമ്മിറ്റികളുണ്ട്‌. ആകെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തിക്കുന്നു. പ്രവാസികൾക്കായി സംഘടനയുടെ ഘടകം, രിസാല സ്‌റ്റഡി സർക്കിൾ ('''ആർ.എസ്‌.സി RSC'''). എന്ന പേരിൽ പ്രവർത്തിക്കുന്നു.<ref>http://www.doolnews.com/risala-study-centre-ifthar-sangamam-malayalam-news-232.html</ref> [[രിസാല വാരിക]] സംഘടനയുടെ മുഖപത്രവും [[ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി)]]<ref>{{cite web|website=http://www.ipbkerala.com/|last1=ഐ പി ബി|first1=ഇസ്ലാമിക്‌ പബ്ലിഷിംഗ് ബ്യൂറോ}}</ref> സംഘടനയുടെ പ്രസാധനാ[[ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി)|യവുമാണ്]]‌.
 
===മഴവിൽ സംഘം===