"അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
മൂന്നാം കക്ഷി അവലംബം വേണം
വരി 1:
{{prettyurl|Samastha (AP Faction)}}
{{About|ഈ ലേഖനം കേരളത്തിലെ സുന്നി വിഭാഗമായ എപി വിഭാഗം സമസ്തയെ കുറിച്ചുള്ളതാണ്.||സമസ്ത കേരള ജംഇയ്യത്തുൽ ഉലമ|}}
[[അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ]]യുടെ കേരള സംസ്ഥാന ഘടകമായ [[സമസ്ത|സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]]<nowiki/>യിൽ നിന്ന് പിളർന്നുണ്ടായ ഒരു മുസ്ലീം സംഘടനയാണ് '''സമസ്ത എപി വിഭാഗം'''. പിളർപ്പിനുശേഷം അവശേഷിച്ച മറ്റേവിഭാഗം സമസ്ത ഇകെ വിഭാഗം എന്ന പേരിൽ പ്രവർത്തിക്കുന്നു. ഈ വിഭാഗത്തിനെ ''സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ'' എന്നും വിളിക്കപ്പെടുന്നു. എപി വിഭാഗം സമസ്തയുടെ അധ്യക്ഷൻ ഒതുക്കുങ്ങൽ [[ഇ. സുലൈമാൻ മുസ്‌ലിയാർ|ഇ. സുലൈമാൻ മുസ്‌ലിയാരും]]<ref>{{Cite news|url=http://www.sirajlive.com/2015/03/01/168038.html|title=ഇ സുലൈമാൻ മുസ്ലിയാർ സമസ്ത പ്രസിഡന്റ്|last=Online|first=Siraj|date=2015-03-01|website=[[സിറാജ് ദിനപത്രം]]|language=ml|access-date=2019-08-19|publisher=[[സിറാജ് ദിനപത്രം]]}}</ref><ref>{{Cite news|url=http://www.kvartha.com/2015/03/e-sulaiman-musliyar-appointed-as.html|title=ഇ സുലൈമാൻ മുസ്ലിയാർ സമസ്ത പ്രസിഡന്റ്|last=|first=|date=2015-03-05|website=കെ വാർത്ത|archive-url=|archive-date=|dead-url=|access-date=2019-08-19}}</ref><ref>{{Cite news|url=https://www.madhyamam.com/kerala/smastha-news/2017/mar/05/250262|title=സമസ്ത: സുലൈമാൻ മുസ്ലിയാർ പ്രസിഡൻറ്; കാന്തപുരം ജന.സെക്രട്ടറി|last=|first=|date=2017-03-05|work=[[മാധ്യമം ദിനപത്രം]]|access-date=2019-08-19}}</ref> ജനറൽ സെക്രട്ടറി [[കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ|കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമാണ്]].
 
== ചരിത്രം 1989 വരെ ==
വരി 10:
 
== മുശാവറ അംഗങ്ങൾ ==
സമസ്തയുടെ തെരെഞ്ഞെടുക്കപ്പെട്ട ഉന്നതരായ പണ്ഡിതരുടെ കൂടിയാലോചനാ സമിതായാണ് [[മുശാവറ]]. 40 അംഗങ്ങളാണ് ഈ സമിതിയിലുണ്ടാവുക{{തെളിവ്}}. മതപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, സാമൂഹിക തിന്മകളെ തുടച്ച് നീക്കുക തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യങ്ങൾ.<ref>{{Cite web|url=http://www.malabarflash.com/2017/03/samastha-kerala.html|title=സമസ്ത കേരള ജംഇയ്യത്തുൽ ഉലമ; ഇ സുലൈമാൻ മുസ്‌ലിയാർ പ്രസിഡന്റ്, കാന്തപുരം ജനറൽ സെക്രട്ടറി|access-date=2019-08-17|website=MALABAR FLASH}}</ref>
 
#[[ഇ. സുലൈമാൻ മുസ്‌ലിയാർ]], ചെങ്ങാനി (പ്രസിഡന്റ്)
വരി 32:
* 2002ൽ കാസർകോട് വെച്ച് നടന്നു.
* 2011ൽ ഏപ്രിൽ 28ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ച് നടന്നു.
* 2014 ഏപ്രിൽ 18ന് കോഴിക്കോട് വെച്ച് നടന്നു.<ref>{{Cite web|url=http://www.sirajlive.com/|title=Siraj Daily {{!}} The international Malayalam newspaper since 1984|access-date=2019-08-17|last=Online|first=Siraj|date=2014-04-17|website=http://www.sirajlive.com|language=english}}</ref>
* 2017 മാർച്ച് മാസം തൃശൂർ വെച്ച് നടന്നു.<ref>{{Cite web|url=https://www.mangalam.com/en-news/detail/86582-keralam.html|title=സമസ്‌ത ഉലമാ സമ്മേളനം തുടങ്ങി : ഇന്ത്യ ഇസ്ലാമിനെ ഹൃദയത്തിലേറ്റി: ഡോ. ഖുബൈസി|access-date=2019-08-17|website=www.mangalam.com|language=en}}</ref>
 
== വിദ്യാഭ്യാസ ബോർഡുകൾ ==
=== [[സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌]] ===
അറബി, ഇംഗ്ലീഷ്, ഉർദു, കന്നഡ, അറബി-മലയാളം, അറബിത്തമിഴ് തുടങ്ങിയ ഭാഷകളിൽ സുന്നി വിദ്യാഭ്യാസ ബോർഡ്‌ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. ഇന്ത്യൻ ഇസ്ലാമിക വിദ്യാഭ്യാസ ബോർഡിന് കീഴിലാണ് പ്രവർത്തനം. വിശ്വാസ ശാസ്ത്രം, കർമ്മ ശാസ്ത്രം ,ചരിത്രം, ആത്മശുദ്ധീകരണം ,ഖുർആൻ പഠനം, അറബി വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ ക്ലാസ്സുകളിലേക്ക് ആവശ്യമായ പുസ്തകങ്ങൾ ആണ് സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിക്കുന്നത്. പത്തായിരത്തോളം മദ്രസകളാണ് ഈ സിലബസ് പ്രകാരം പ്രവർത്തിക്കുന്നത്.<ref>{{Cite web|url=http://samastha.in/pages.php?id=2|title=SAMASTHA SYLLABUS|access-date=2019-08-17|website=samastha.in}}</ref>
 
=== ജാമിഅത്തുൽ ഹിന്ദ് ===
ഇന്ത്യയിലെയും കേരളത്തിലെയും ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂട്ടയ്മയാണ് ജാമിയത്തുൽ ഹിന്ദ്‌.<ref>{{Cite web|url=http://www.jamiathulhind.com/about-us.php|title=Jamiathul Hind Al Islamiyya|access-date=2019-08-17|website=www.jamiathulhind.com}}</ref>
 
== പോഷക സംഘടനകൾ ==
വരി 53:
 
===[[സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ|സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌.എസ്‌.എഫ്‌)]]===
[[കേരളം|കേരളത്തിലെ]] ഇസ്‌ലാമിക പണ്ഡിത സഭയായ [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ|സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ]]<ref>{{cite web|website=http://www.syskerala.com/|last1=സുന്നി ജംഇയ്യത്തുൽ ഉലമ|first1=സമസ്ത കേരള}}</ref> നേതൃത്വത്തിലുള്ള [[മുസ്‌ലിം]] വിദ്യാർത്ഥി സംഘടനയാണ്‌ '''കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷൻ'''. ധാർമിക വിപ്ലവം എന്നതാണ്‌ സംഘടനയുടെ [[മുദ്രാവാക്യം]]. 1973 ഏപ്രിൽ 29-ന് പട്ടിക്കാട് [[ജാമിഅ നൂരിയ അറബിക് കോളേജ്|ജാമിഅ നൂരിയ അറബിക് കോളേജിൽ]] വെച്ച് രൂപം കൊണ്ട സംഘടനക്ക്‌ ഇന്ന്‌ കേരളത്തിൽ 6000 ഇൽ അതികം ശാഖകളുണ്ട്. [[കോഴിക്കോട്|കോഴിക്കോട്‌]] മാവൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററാണ്‌ സംസ്ഥാനയുടെ ആസ്ഥാനം. 14 ജില്ലാ കമ്മിറ്റികൾക്കു പുറമേ, കേരളത്തിനു പുറത്ത്‌ [[നീലഗിരി]], [[കോയമ്പത്തൂർ]], [[ബാംഗ്ലൂർ]], [[മുംബൈ]], [[ലക്ഷദ്വീപ്]]‌ എന്നിവിടങ്ങളിലും സംഘടനക്ക്‌ കമ്മിറ്റികളുണ്ട്‌. ആകെ ഇരുപതിലധികം സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തിക്കുന്നു. പ്രവാസികൾക്കായി സംഘടനയുടെ ഘടകം, രിസാല സ്‌റ്റഡി സർക്കിൾ ('''ആർ.എസ്‌.സി RSC'''). എന്ന പേരിൽ പ്രവർത്തിക്കുന്നു.<ref>http://www.doolnews.com/risala-study-centre-ifthar-sangamam-malayalam-news-232.html</ref> [[രിസാല വാരിക]] സംഘടനയുടെ മുഖപത്രവും [[ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി)]]<ref>{{cite web|website=http://www.ipbkerala.com/|last1=ഐ പി ബി|first1=ഇസ്ലാമിക്‌ പബ്ലിഷിംഗ് ബ്യൂറോ}}</ref> സംഘടനയുടെ പ്രസാധനാ[[ഇസ്‌ലാമിക്‌ പബ്ലിഷിംഗ്‌ ബ്യൂറോ (ഐ. പി. ബി)|യവുമാണ്]]‌.<ref>{{cite web|website=http://www.ssfkerala.org/}}</ref>
 
===മഴവിൽ സംഘം===