"ഇൻഫോസിസ് പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 5:
# [[Mathematical Sciences]]
# [[Physical Sciences]]
# [[Social Sciences]]|presenter=[[Infosys#The Infosys Science Foundation|Infosys Science Foundation]]|country=India|year=2008|website=http://www.infosys-science-foundation.com}}ഇൻഫോസിസ് പുരസ്കാരം , ശാസ്ത്ര-സാങ്കേതിക-സാമൂഹ്യ-മാനവീയ വിഷയങ്ങളിൽ ശ്രദ്ധേയമായ ഗവേഷണ-പഠനങ്ങൾ നടത്തിയിട്ടുള്ള പ്രഗൽഭരായ ഇന്ത്യക്കാർക്കു [[ഇൻഫോസിസ്|ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ]] നല്കുന്ന ബഹുമതിയാണ്<ref>{{Cite web|url=http://www.infosys-science-foundation.com/prize/index.asp|title=Infosys Prize|access-date=2020-02-10|last=|first=|date=|website=infosys-science.foundation.com|publisher=}}</ref>. ഈ പുരസ്കാരത്തിൻറെ ഭാഗമായി സ്വർണപതക്കവും, ബഹുമതി പത്രവും സമ്മാനത്തുകയും([[യു.എസ്. ഡോളർ|യു.എസ് ഡോളർ]] 100,000 അഥവാ തത്തുല്യമായ [[ഇന്ത്യൻ രൂപ]] ) ജേതാവിനു ലഭിക്കുന്നു. സമ്മാനത്തുകക്ക് നികുതിയില്ല. 2008-ൽ ഗണിതശാസ്ത്രത്തിനായി തുടക്കം കുറിച്ചു. പിന്നീട് മറ്റു മേഖലകളും ഉൾപ്പെടുത്തപ്പെട്ടു.
 
=== ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ ===
[[എൻ.ആർ. നാരായണമൂർത്തി|ഡോ. എൻ. ആർ. നാരായണ മൂർത്തി]],[[നന്ദൻ നിലേക്കനി|ഡോ. നന്ദൻ നിലെക്കെനി]], [[എസ്.ഡി. ഷിബുലാൽ|ഡോ. ഷിബുലാൽ]], [[ടി.വി. മോഹൻദാസ് പൈ|ഡോ മോഹൻദാസ് പൈ,]] [[എസ്. ഗോപാലകൃഷ്ണൻ]], ദിനേഷ്, ശ്രീനാഥ് ബട്നി എന്നിവർ അംഗങ്ങളായുള്ള ട്രസ്റ്റ് ആണ് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻറെ ഭാരവാഹികൾ.
 
=== പുരസ്കാരം- വിശദാംശങ്ങൾ ===
"https://ml.wikipedia.org/wiki/ഇൻഫോസിസ്_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്