"ഇൻഫോസിസ് പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
തുടരും
(വ്യത്യാസം ഇല്ല)

06:44, 10 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇൻഫോസിസ് പുരസ്കാരം , ശാസ്ത്ര-സാങ്കേതിക-സാമൂഹ്യ-മാനവീയ വിഷയങ്ങളിൽ ശ്രദ്ധേയമായ ഗവേഷണ-പഠനങ്ങൾ നടത്തിയിട്ടുള്ള പ്രഗൽഭരായ ഇന്ത്യക്കാർക്കു ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നല്കുന്ന ബഹുമതിയാണ്. ഈ പുരസ്കാരത്തിൻറെ ഭാഗമായി സ്വർണപതക്കവും, ബഹുമതി പത്രവും സമ്മാനത്തുകയും(യു.എസ് ഡോളർ 100,000) ജേതാവിനു ലഭിക്കുന്നു. 2008-ൽ ഗണിതശാസ്ത്രത്തിനായി തുടക്കം കുറിച്ചു. പിന്നീട് മറ്റു മേഖലകളും ഉൾപ്പെടുത്തപ്പെട്ടു.

ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ

ഡോ. എൻ. ആർ. നാരായണ മൂർത്തി,ഡോ. നന്ദൻ നിലെക്കെനി, ഡോ. ഷിബുലാൽ, ഡോ മോഹൻദാസ് പൈ, എസ്. ഗോപാലകൃഷ്ണൻ, എന്നിവർ അംഗങ്ങളായുള്ള ട്രസ്റ്റ് ആണ് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻറെ ഭാരവാഹികൾ.

പുരസ്കാരം- വിശദാംശങ്ങൾ


"https://ml.wikipedia.org/w/index.php?title=ഇൻഫോസിസ്_പുരസ്കാരം&oldid=3281397" എന്ന താളിൽനിന്ന് ശേഖരിച്ചത്