1,124
തിരുത്തലുകൾ
(ഒളവട്ടൂർ എന്ന പ്രദേശെത്തെ Started the article about. തിരുത്ത് ആവശ്യമാണ്.) |
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒളവട്ടൂർ. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.എ യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്.
* ഒളവട്ടൂർ യതീംഖാന
===ക്ഷേത്രങ്ങൾ===
* തിരുത്തികുത്തു കാവ്
* വളയംകുളം ശ്രീ ഭഗവതി ക്ഷേത്രം
===പള്ളികൾ===
===മദ്രസകൾ===
===അങ്കണവാടികൾ==
==ജനസംഖ്യ==
==വാർഡുകൾ==
==പ്രധാന റോഡുകൾ==
* ഒളവട്ടൂർ - പുതിയേടത്ത് പറമ്പ് - മുണ്ടുമുഴി റോഡ്
* പനച്ചിക പള്ളിയാളി - യത്തീംഖാന റോഡ്
* കോഴിപ്പടി - നൂഞ്ഞിക്കര റോഡ്
==പ്രാദേശിക ചരിത്രം പറയുന്ന മലകൾ==
* മുടക്കോഴി മല
|
തിരുത്തലുകൾ