"ഹുമയൂണിന്റെ ശവകുടീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 11:
|Link = http://whc.unesco.org/en/list/232
}}
{{മുഗൾ സാമ്രാജ്യം}}
[[മുഗൾ ചക്രവർത്തി]] [[ഹുമയൂൺ|ഹുമയൂണിന്റെ]] ശവകുടീരമാണ്‌ [[ദില്ലി|ദില്ലിയിൽ]] സ്ഥിതി ചെയ്യുന്ന '''ഹുമയൂണിന്റെ ശവകുടീരം''' (ഹുമയൂൺസ് ടോംബ്). [[ന്യൂ ഡെൽഹി|ന്യൂ ഡെൽഹിയിലെ]] കിഴക്കേ നിസാമുദ്ദീൻ പ്രദേശത്താണ്‌ മുഗൾ വാസ്തുശൈലിയിലുള്ള ഈ കെട്ടിടസമുച്ചയം സ്ഥിതി ചെയ്യുന്നത്. ഹുമയൂണിന്റെ പ്രധാന ശവകുടീരം കൂടാതെ മറ്റു പലരുടേയും ശവകുടീരങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. [[യുനെസ്കോ|യുനെസ്കോയുടെ]] ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള ശവകുടീരത്തിന്റെ ഇത്തരത്തിലുള്ള വാസ്തുശിൽപരീതി ഇന്ത്യയിൽ ആദ്യത്തേതാണ്‌.<ref name=ncert5>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 66-67, ISBN 817450724</ref> 1565-70 കാലഘട്ടത്തിൽ പണിതീർത്ത ഈ സ്മാരകത്തിൽ ഇന്ത്യൻ വാസ്തുശിൽപ്പരീതിയിൽ പേർഷ്യൻ രീതിയുടെ സങ്കലനമാണ് ദർശിക്കാനാകുക.<ref name=htd>[[:File:Humayun's Tomb - Description.jpg|ഹുമയൂൺ ശവകുടീരത്തെക്കുറിച്ചുള്ള വിവരണഫലകം]]</ref>
 
Line 55 ⟶ 56:
 
== ചിത്രശാല ==
{{മുഗൾ സാമ്രാജ്യം}}
<gallery caption="ഹുമയൂണിന്റെ ശവകുടീരത്തിന്റെ വിവിധ ചിത്രങ്ങൾ" widths="140" heights="140" mode="packed-hover">
പ്രമാണം:Humayun's Tomb - Description at the Entrance of Isa Khan Tomb.jpg|ഈസാ ഖാന്റെ ശവകുടീരത്തിനു മുൻപിലെ വിവരണഫലകം.
"https://ml.wikipedia.org/wiki/ഹുമയൂണിന്റെ_ശവകുടീരം" എന്ന താളിൽനിന്ന് ശേഖരിച്ചത്