"യഹോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
 
===ക്രിസ്ത്യാനിത്വത്തിനു ശേഷം===
ക്രിസ്തു ജീവിച്ചിരുന്ന കാലത്ത് എഴുത്തു ശൈലിയിൽ ദൈവനാമം ഉപയോഗിച്ചിരുന്നതായി സെപ്റ്റുവിജന്റിന്റെ ചില കൈയെഴുത്തു പ്രതികളും സുചിപ്പിക്കുന്നു എബ്രായ ബൈബിളും സുചിപ്പിക്കുന്നു. കുടാതെ യേശു ഒരു എബ്രായനായതിനാൽ ദൈവനാമം ഉപയോഗിച്ചിരുന്നു. കാരണം യേശു [[ഏശയ്യായുടെ പുസ്തകം|യെശയ്യാപ്രവചനം]] ആലയത്തിലെ ചുരുളുകളിൽ നിന്ന് ഉറക്കെ വായിച്ച ഭാഗങ്ങളിലും,<ref>ലുക്കോസ് 4:16-21 കാണുക; യെശയ്യാവ് 61:1,2 തിരുവെഴുത്തുകളാണ് യേശു വായിച്ചത്.അവിടെ യഹൂത ബൈബിളിൽ യഹോവ(യ്‌ഹ്‌വ്ഹ്) എന്ന ദൈവനാമം ഉണ്ടായിരുന്നു </ref>സാത്താനോട് സംസാരിച്ചതായി സുവിശേഷങ്ങളിൽ<ref>മത്തായി 4:10 കാണുക. അവിടെ പഴയനിയമത്തിലെ യഹോവ എന്ന നാമം ഉൾപ്പെടുന്ന ഒരു തിരുവെഴുത്ത് ഉദ്ധരിച്ചിരിക്കുന്നു.</ref> പറയുന്ന ഭാഗങ്ങളിലും യഹോവ(യ് ഹ് വ് ഹ്) എന്ന പിതാവിന്റെ നാമം ഉണ്ടായിരുന്നു. കൂടാതെ അവൻ അന്നത്തെ മതനേതാക്കന്മരുടെ പഠിപ്പിക്കലുകളെ വിമർശിച്ചു. പിതാവിന്റെ നാമം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ; അങ്ങയുടെ നാമം വിശുദ്ധികരിക്കേണമേ" എന്ന മാതൃകാ പ്രാർത്ഥനയാൽ അർത്ഥമാക്കുന്നു എന്ന് കരുതാം. കൂടാതെ യോഹന്നാൻ 17:26-ൽ "ഞാൻ നിന്റെ നാമം അവർക്കും വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും" എന്ന് യേശു പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ പറയുകയുണ്ടായി. വെളിപ്പാട് പുസ്റ്റ്കത്തിൽ "ഹല്ലെല്ല്യുയ" എന്ന ഹീബ്രു പദത്തിന്റെ അർത്ഥം "യാഹിനെ[യഹോവയെ] സ്തുതിക്കുക" എന്നാണ്. സംഭാഷണങ്ങളിൽ ദൈവനാമം ഉപയോഗിക്കുന്നത് ചില യഹുദ നേതാക്കന്മാർ ദൈവദുഷണമായി കണക്കാക്കുന്ന രീതി ക്രി.ശേ ഒന്നാം നുറ്റാണ്ടിന്റെ മദ്ധ്യത്തിൽ തുടക്കപെട്ടു. പുതിയ നിയമത്തിലെ ലഭ്യമായ കൈയെഴുത്തു പ്രതികളിൽ ദൈവനാമം കാണപെടാത്ത്കാണപ്പെടാത്ത് അതുകൊണ്ടാണെന്ന് കരുതപെടുന്നുകരുതപ്പെടുന്നു. ഭുരിപക്ഷം ആദിമ ക്രിസ്ത്യാനികളും യെഹുദരായിരുന്നതിനാൽ അവരെ ക്രിസ്ത്യാനിത്വത്തിലേക്ക് ആകർഷിക്കുന്നതിന് ദൈവനാമത്തിന്റെ ഉച്ചാരണം തടസ്സമിടാതിരിക്കാനും ഇത് സഹായകമായെന്ന് കരുതുന്നു.
 
==യഹോവയുടെ സാക്ഷികൾ==
"https://ml.wikipedia.org/wiki/യഹോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്