"ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
| occupation = എഴുത്തുകാരൻ, പണ്ഡിതൻ, പത്രാധിപർ, ഇസ്‌ലാമിക ചിന്തകൻ
}}
മലയാളത്തിലെ ഒരു എഴുത്തുകാരനും , പണ്ഡിതനും പത്രാധിപരും ഇസ്‌ലാമിക ചിന്തകനുമായിരുന്ന '''ടി. മുഹമ്മദ്''' ചരിത്രകാരനും മതതാരതമ്യ ഗവേഷകനുമായിരുന്നു.<ref>അബ്ദുസ്സമദ് സമദാനി-ചന്ദ്രിക വാരാന്തപ്പതിപ്പ് 1988 ജൂലൈ 30</ref>. [[ജമാഅത്തെ ഇസ്‌ലാമി കേരള|കേരള ജമാഅത്തെ ഇസ്‌ലാമിയുടെ]] ആദ്യകാല നേതാക്കളിൽ ഒരാൾഒരാളായ ടി. മുഹമ്മദ് അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ചിരുന്നു<ref>{{cite journal |title=അടിയന്തരാവസ്ഥകാലത്ത് ജയിലിൽ താമസിച്ചവർ |journal=പ്രബോധനം, ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാർഷികപതിപ്പ്‌ (1992) |date=1992 |url=http://www.prabodhanam.net/oldissues/html/50_annual_spl/62.pdf |accessdate=9 ഫെബ്രുവരി 2020}}</ref>. ''ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ'' എന്ന അദ്ദേഹത്തിന്റെ കൃതി മതതാരതമ്യ ഗവേഷണപഠന വിഭാഗത്തിലെ മികച്ച ഒരു കൃതിയായി വിലയിരുത്തപ്പെടുന്നു.<ref name="മുന്നിൽ നടന്നവർ">[http://jihkerala.org/page/2013-09-11/28337-111378899175 മുന്നിൽ നടന്നവർ]|ശൈഖ് മുഹമ്മദ് കാരകുന്ന്|ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്</ref>
 
==ജീവിതം==
"https://ml.wikipedia.org/wiki/ടി._മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്