"ബാലപീഡനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
പലപ്പോഴും ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകൾ, വളരെ ചെറിയ കുട്ടികൾ ഉള്ളവർ, നാലു കുട്ടികളിൽ കൂടുതലുള്ള മാതാപിതാക്കൾ തുടങ്ങിയവരുടെ ഭാഗത്തുനിന്നോ, മാതാപിതാക്കളുടെ സ്ഥാനത്തുള്ളവരിൽനിന്നോ അവരുടെ സംരക്ഷണയിലുള്ള കുഞ്ഞുങ്ങൾക്ക് ചൂഷണത്തിന് സാധ്യതയേറെയാണ്. കൂടാതെ കുടുംബത്തിൽ മാനസികമായി പിന്തുണ കിട്ടാത്തവർ കുട്ടികളുടെ നേരെ അക്രമാസക്തരാകുന്നത് കാണാറുണ്ട്.
 
മാനസികവും ശാരീരികവുമായ വൈകല്യങ്ങളുള്ള കുട്ടികൾക്ക് ചൂഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചെറുപ്പത്തിൽ പീഡനങ്ങളേറ്റവർ മാതാപിതാക്കളാകുമ്പോൾ സ്വന്തം കുട്ടികളെ പീഡിപ്പിക്കാനുള്ള സാധ്യതയുണ്ട്. ബന്ധുക്കൾ, അധ്യാപകർ എന്നിവരും പീഡകരാകാം.
 
==ഇതും കാണുക==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3281028" എന്ന താളിൽനിന്ന് ശേഖരിച്ചത്