"വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
2011 ലെ കാനേഷുമാരി കണക്ക് പ്രകാരം വളാഞ്ചേരി / കാട്ടിപ്പരുത്തിയിലെ ജനസംഖ്യ 35,795. 48.86% (17,490) പുരുഷന്മാരും, 51.13% (18,305) സ്ത്രീകളുമാണ്. 5,926 കുടുംബങ്ങളുടെ എണ്ണമാണ് ഈ ലിസ്റ്റിൽ ഉള്ളത്.
==ചരിത്രം==
കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. വള്ളുവനാട് സ്വരൂപ സാമ്രാജ്യത്തിന്റെസ്വരൂപസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ സ്ഥലം.
ഇന്ത്യ സ്വതന്ത്രമായപ്പോൾ അംശകച്ചേരിയുംഅംശക്കച്ചേരിയും പോസ്റ്റാഫീസും ആശുപത്രിയും മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വളാഞ്ചേരി കാട്ടിപ്പരുത്തിയിലെ [[ചങ്ങമ്പള്ളി ഗുരുക്കന്മാർ|ചങ്ങമ്പള്ളി ഗുരുക്കന്മാരും]] ഇരിമ്പിളിയത്തെ പെരിങ്ങാട്ടുതൊടി വൈദ്യന്മാരുമാണ് വളാഞ്ചേരിയുടെ പ്രശസ്തി ഉയർത്തിയത്‌. <ref>http://malappuram.entegramam.gov.in/content/</ref>
[[1962]] ലാണ് വളാഞ്ചേരിയിൽ വൈദ്യുതി എത്തിയത്. ഓട്ടുപാത്ര നിർമ്മാണത്തിന് പ്രസിദ്ധമാണ് വളാഞ്ചേരി. വളം എന്നാൽ ഐശ്വര്യം. വളം + അഞ്ച് + ചേരി = വളാഞ്ചേരി. ഐശ്വര്യമുള്ള അഞ്ചു ചേരികൾ. ചേരൻ എന്ന വാക്കിൽനിന്നാണ് ചേരി ഉണ്ടായത്. പണ്ടുപണ്ട് ബുദ്ധസന്ന്യാസിമാർ താമസിച്ചിരുന്ന മേഖലയെയാണു ചേരി എന്നു വിളിച്ചിരുന്നത്. ചെമ്പുപാത്രങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നതും വിപണനം ചെയ്തിരുന്നതുമായ സ്ഥലമായിരുന്നു വളാഞ്ചേരി ... തൂതപ്പുഴയ്ക്കക്കരെ ചെമ്പലങ്ങാട് എന്ന പ്രദേശത്തായിരുന്നു നിർമ്മാണം കൂടുതൽ ഉണ്ടായിരുന്നത്.
 
"https://ml.wikipedia.org/wiki/വളാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്