"കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
* '''[[ആന്ധ്രാപ്രദേശ്]]:''' ഏ.ഐ.ആർ.എസ്.എഫ്.(AIRSF), ര്യ്ത്തു കൂലി സംഘ്‍ (RCS), സിംഗനെരി കാർമിക സമക്യ (SIKASA),വിപ്ലവ കാർമിക സമക്യ (VIKASA), റാഡിക്കൽ യൂത്ത് ലീഗ്(RYL)
* '''[[ഹരിയാന]]:''' ക്രാന്ദികാരി കിസാൻ യൂനിയൻ, ജാഗരൂക് ഛാത്ര മോർച്ച (JCM), ദിശ സാംസ്ക്രിതിക് മഞ്ച്, മഹിള മുക്തി മോർച്ച
* '''[[കേരളം]]:''' [[ആദിവാസി വിമോചന മുന്നണി]], റവലൂഷണറി പീപ്പിൾസ് ഫ്രണ്ട്. <br>
വയനാട് വന്യജീവി സങ്കേതവും, തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതവും, കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതവും കേന്ദ്രീകരിച്ചാ 'വരാഹിണി ദളം', വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങൾ ചേർന്ന 'കബനി ദളം', നിലമ്പൂർ, തമിഴ്നാട്ടിലെ ഗൂഡല്ലൂർ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന 'നാടുകാണി ദളം', അട്ടപ്പാടി, പാലക്കാട്, കോയമ്പത്തൂർ മേഖലകളടങ്ങിയ 'ഭവാനി ദളം' എന്നിവയാണ് കേരളത്തിൽ നിലവിലുള്ള ദളങ്ങൾ.
 
== കൂടുതൽ വിവരങ്ങൾക്ക് ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3280958" എന്ന താളിൽനിന്ന് ശേഖരിച്ചത്