"എളമ്പുലാശ്ശേരി നാലുശ്ശേരി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ref
വരി 1:
[[പാലക്കാട് ജില്ലയിലെജില്ല]]യിലെ [[മണ്ണാർക്കാട്]] സ്ഥിതിചെയ്യുന്ന ഒരു [[ഭഗവതി]] ക്ഷേത്രമാണ് '''എളമ്പുലാശ്ശേരി നാലുശ്ശേരി ഭഗവതി ക്ഷേത്രം'''<ref>http://archives.mathrubhumi.com/palakkad/news/3500012-local_news-palakkad-%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D.html</ref>. 12 നാലുശ്ശേരി ക്ഷേത്രങ്ങൾക്ക് മൂലസ്ഥാനമായാണ് ക്ഷേത്രം കണക്കാക്കപ്പെടുന്നത്. കളിമൺ വിഗ്രഹത്തിലാണ് ദേവിയുടെ പ്രതിഷ്ഠ. ആറടിയിലധികം ഉയരമുള്ള പൂർണകായ ഭദ്രകാളി സ്വരൂപമായാണ് ദർശനമെങ്കിലും ശാന്തസ്വരൂപിണിയായ ദേവിയായി ഇവിടെ കുടികൊള്ളുന്നു. 96 ദേശങ്ങൾ തട്ടകമായി ആരാധിക്കപ്പെടുന്ന ക്ഷേത്രമാണിത്.
 
ആദ്യകാലത്ത് സാമൂതിരിയുടെയും[[സാമൂതിരി]]യുടെയും ഏറാൾപ്പാടിന്റെയും കൈവശമായിരുന്നു ക്ഷേത്രം. എന്നാൽ പിന്നീട് സാമന്തന്മാരുടെ കൈവശം വന്നുചേർന്നു. സമീപകാലംവരെ ക്ഷേത്രം എളമ്പുലാശ്ശേരി മൂപ്പിൽനായരുടെ ഊരാഴ്മയിലായിരുന്നു. മീനമാസത്തിലെ പൂരം നാളിൽ പൂരവും ഇടവമാസത്തിലെ താലപ്പൊലിയും മണ്ഡലോൽസവവും പ്രധാന ആഘോഷങ്ങളാണ്.
 
[[വർഗ്ഗം:പാലക്കാട് ജില്ലയിലെ ക്ഷേത്രങ്ങൾ]]
==അവലംബം==
{{അവലംബങ്ങൾ}}