"മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎മെരുക്കൽ: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 178:
 
==ഉപദ്രവമേൽക്കുന്ന കാട്ടാനകളുടെ മാനസികാവസ്ഥ==
 
===ആനകളുടെ ദുഃഖവും വിരഹവും===
 
 
പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടിലേക്കുതിരിച്ചോടിക്കുന്ന കാട്ടാനകളുടെ പിണ്ഡത്തിലെ [[Fecal glucocorticoid metabolite|ഫീക്കൽ ഗ്ലൂക്കോകോർട്ടിക്കോയ്ഡ് മെറ്റാബൊലൈറ്റ്]] വേർതിരിച്ച് നടത്തിയ പഠനത്തിൽ അവയുടെ അളവിൽ 105 ശതമാനം വർദ്ധന ഉണ്ടായതായും ഇത് ആനകളുടെ മാനസികസമ്മർദം വർദ്ധിപ്പിച്ച് അവയുടെ ദഹനവ്യവസ്ഥ, പ്രതിരോധശക്തി, പ്രത്യുത്‌പാദനശേഷി എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.<ref>http://www.mathrubhumi.com/print-edition/kerala/thrissur--1.2821788</ref>
===ആനകൾ ഇടഞ്ഞ് നാശനഷ്ടമുണ്ടാക്കിയ സന്ദർഭങ്ങൾ===