"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ISBN ശെരിയാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
| footnotes =
}}
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ല]] സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് '''ആലുവ'''. [[പെരിയാർ നദി|പെരിയാറിന്റെ]] തീരത്തുള്ള ആലുവാ മണപ്പുറത്തെ [[ആലുവാ ശിവരാത്രി|മഹാശിവരാത്രി]] പ്രശസ്തമാണ്. എറണാകുളം നിന്ന് 20km അകലെ ആൺഅകലെയാണ് ആലുവ സ്ഥിതി ചെയ്യുന്നത്.
 
[[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം|നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ]] നിന്ന് 12 കിലോമീറ്റർ തെക്ക് ഭാഗത്താണ് ആലുവ സ്ഥിതിചെയ്യുന്നത്. പല അദ്വൈത ആശ്രമങ്ങളും ആലുവയിൽ ഉണ്ട്. [[ഫെഡറൽ ബാങ്ക്|ഫെഡറൽ ബാങ്കിന്റെ]] ആസ്ഥാനവും ആലുവയാണ്. [[തിരുവിതാംകൂർ]] രാജാവിന്റെ കൊട്ടാരവും ആലുവയിലുണ്ട്. എങ്കിലും ആലുവയെ പ്രശസ്തമാക്കുന്നത് ആലുവാ തീരത്തുകൂടെ ശാന്തമായൊഴുകുന്ന പെരിയാറാണ്. ഇന്ത്യയിലെ തന്നെ രണ്ടു നഗരങ്ങൾക്കിടയ്ക്ക് ഏറ്റവും കൂടുതൽ ബസ്സ് സർവീസുകൾ ഉള്ളത് ആലുവയ്ക്കും [[കൊച്ചി|കൊച്ചിക്കും]] ഇടയ്ക്കാണ്. {{തെളിവ്}}. കൊച്ചിമെട്രോ റെയിൽ ആരംഭിക്കുന്നതു ആലുവയിൽ നിന്നാണുനിന്നാണ്.
 
ആലുവ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായി വിമാനമാർഗ്ഗവും (നെടുമ്പാശ്ശേരി വിമാനത്താവളം), റെയിൽ മാർഗ്ഗവും റോഡ് മാർഗ്ഗവും കടൽമാർഗ്ഗവും ([[കൊച്ചി തുറമുഖം]] വഴി) ബന്ധപ്പെട്ടിരിക്കുന്നു.
2018 ഓഗസ്റ്റ് മാസത്തിൽ ഉണ്ടായ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച നഗരം കൂടിയാണ് ആലുവ.
 
== പേരിനുപിന്നിൽ ==
"https://ml.wikipedia.org/wiki/ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്