"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,573 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
മത്സ്യപുരാണമനുസരിച്ച് ആന്ധ്രരാജവംശം 450 വർഷത്തോളം ഭരണത്തിലിരുന്നു. ശതവാഹനസാമ്രാജ്യം മൂന്നാം ശതകത്തിന്റെ പൂർവ്വഘട്ടത്തിൽ അവസാനിച്ചതിനാൽ സാമ്രാജ്യത്തിന്റെ ആരംഭം മൂന്നാം ശതകം ബി.സി.ഇ ആണെന്ന് അനുമാനിക്കുന്നു. മഗസ്തനീസിന്റെ ഇൻഡിക്കയിൽ ശക്തരായ "ആന്ധ്രെ"വംശജരെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. "ആന്ധ്രെ" എന്നത് ആന്ധ്രയുടെ വേറെ രൂപമാണെങ്കിൽ അത് ശതവാഹനസാമ്രാജ്യം മൂന്നാം ശതകം ബി.സി.ഇ യിൽ ആരംഭിച്ചു എന്നതിന്റെ മറ്റൊരു തെളിവായി പരിഗണിക്കാം.
 
===സാമ്രാജ്യവിപുലീകരണം===
സിമുകക്കുശേഷം സഹോദരനായ കണ്ഹ അധികാരത്തിലെത്തി. കണ്ഹ ശതവാഹനസാമ്രാജ്യം [[നാസിക്]] വരെ വ്യാപിപ്പിച്ചു. <ref>{{cite book |author=Charles Higham |url=https://books.google.com/books?id=H1c1UIEVH9gC&pg=PA299 |title=Encyclopedia of Ancient Asian Civilizations |publisher=Infobase |year=2009 |pages=299|isbn=9781438109961}}</ref> ഉത്തരേന്ത്യയിലെ ഗ്രീക്ക് അധിനിവേശങ്ങൾ മൂലമുണ്ടായ അവസരം മുതലെടുത്ത് കണ്ഹയുടെ പിൻഗാമി ശതകർണി ഒന്നാമൻ പടിഞ്ഞാറൻ മാൾവ, അനുപ (നർമ്മദാ താഴ്വര), [[വിദർഭ]] എന്നിവ കീഴടക്കി. അദ്ദേഹം ബ്രാഹ്മണരർക്കു ധാരാളം ദാനം നടത്തുകയും [[അശ്വമേധയാഗം|അശ്വമേധം]], [[രാജസൂയയാഗം|രാജസൂയം]] തുടങ്ങിയ യാഗങ്ങൾ നടത്തുകയും ചെയ്തു. <ref>{{cite book |last=Sailendra Nath Sen |url=https://books.google.com/books?id=Wk4_ICH_g1EC&pg=PA172 |title=Ancient Indian History and Civilization |publisher=New Age International |year=1999 |pages=172|isbn=9788122411980}}</ref>
 
== അവലംബം ==
270

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3280802" എന്ന താളിൽനിന്ന് ശേഖരിച്ചത്