"കേശു ഈ വീടിന്റെ നാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഭിനേതാക്കൾ നിർമ്മാണം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 37:
 
സിനിമയെക്കുറിച്ച് നാദിർഷാ പറയുന്നത് ഇങ്ങനെ. ''മൂന്ന് പെങ്ങന്മാരും അളിയന്മാരും നിറഞ്ഞ വീട്ടിലാണ് കേശു താമസിക്കുന്നത്. സലീംകുമാർ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ എന്നിവരാണ് അളിയന്മാരുടെ വേഷത്തിലെത്തുന്നത്. സമകാലീന മലയാളസിനിമയിൽ കുടുംബബന്ധങ്ങളുടെ കഥകൾ വളരെ കുറവാണ്. കുടുംബപശ്ചാത്തലത്തിൽ നർമത്തിൽ ചാലിച്ച കഥയാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്''. [[കൊച്ചി]], [[പളനി]], [[രാമേശ്വരം]], കാശി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. [[തൊണ്ടിമുതലും ദൃക്സാക്ഷിയും]] എന്ന ചിത്രം എഴുതിയ സജീവ് പാഴൂരാണ് ഈ സിനിമയുടെ തിരക്കഥയെഴുതുന്നത്.
==റിലീസ്==
 
ചിത്രത്തിന്റെ രസകരമായ സെക്കന്റ് ലുക്ക് പോസ്റ്റർ 2020 [[ഫെബ്രുവരി]] 8-ന് റിലീസ് ചെയ്തു.ജോഡികളായി ദിലീപും ഉർവശിയും അവരുടെ മക്കളായി വൈഷ്ണവി, നസ്ലൻ എന്നിവരും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/കേശു_ഈ_വീടിന്റെ_നാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്