"ശലഭമനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 4:
[[പടിഞ്ഞാറൻ വിർജീന്യ|പടിഞ്ഞാറൻ വിർജീന്യയിലെ]] [[നാട്ടറിവ്|നാട്ടറിവുകളിൽ]], നവംബർ 12, 1966 മുതൽ ഡിസംബർ 15, 1967 വരെ, പോയിന്റ് പ്ലെസന്റ് ഭാഗത്ത് കണ്ടുവെന്ന് പറയപ്പെടുന്ന ഒരു ഐതിഹാസിക ജീവിയാണ് '''ശലഭമനുഷ്യൻ''' അഥവാ '''മോത്ത്മാൻ '''([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]]: ''Mothman''). നവംബർ 16, 1966-ൽ "മനുഷ്യന്റെ വലിപ്പമുള്ള പക്ഷി ... ജീവി ... അങ്ങനെയെന്തോ കണ്ടെന്ന് ദമ്പതികൾ" എന്ന തലക്കെട്ടോട് കൂടി ''പോയിന്റ് പ്ലെസന്റ് റജിസ്റ്ററിൽ'' ആദ്യമായി വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടു.<ref name="WestVa.net">{{cite web|url=http://www.westva.net/mothman/1966-11-16.htm|title=Couples See Man-Sized Bird...Creature...Something|accessdate=27 January 2012|work=Point Pleasant Register Point Pleasant, WV Wednesday, November 16, 1966|publisher=WestVA.Net, Mark Turner|archiveurl=https://web.archive.org/web/20071011230219/http://www.westva.net/mothman/1966-11-16.htm|archivedate=16 Nov 1966}}</ref> പിന്നീട് ദേശീയ മാദ്ധ്യമങ്ങൾ ഈ വാർത്ത ഏറ്റെടുക്കുകയും രാജ്യമെങ്ങും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.
 
1970-ൽ ഗ്രേ ബാർക്കർ വഴിയായും 1975-ൽ ജോൺ നീലിന്റെ ''ശലഭമനുഷ്യന്റെ പ്രവചനങ്ങൾ''  ''(The Mothman Prophecies)'' എന്ന പുസ്തകത്തിലൂടെയും ശലഭമനുഷ്യൻ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിപ്പെട്ടു. പല അഭൗമിക പ്രതിഭാസങ്ങൾക്കും ഈ ദൃശങ്ങൾ കരണമായിട്ടുണ്ടെന്നുംകാരണമായിട്ടുണ്ടെന്നും സിൽവർ ബ്രിഡ്ജിന്റെ തകർച്ചയ്ക്ക് ഇതുമായി ബന്ധമുണ്ടെന്നും അദ്ദേഹം പുസ്തകത്തിലൂടെ വാദിക്കുന്നുണ്ട്.
<ref>''[//en.wikipedia.org/wiki/Skeptical_Inquirer Skeptical Inquirer]'', Volume 33 (Pennsylvania State University, Committee for the Scientific Investigation of Claims of the Paranormal., 2009).</ref><ref>Gray Barker, ''The Silver Bridge'' (Saucerian Books, 1970). Reprinted in 2008 entitled ''The Silver Bridge: The Classic Mothman Tale'' (BookSurge Publishing). {{ISBN|1-4392-0427-6}}</ref> 
 
"https://ml.wikipedia.org/wiki/ശലഭമനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്