"ബോഗൺവില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Anish nellickal (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Adarshjchandran സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 25:
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്ക‌]] സ്വദേശമായ ഒരു അലങ്കാരസസ്യമാണ് '''ബോഗൺവില്ല''' (ബൊഗയൻവില്ല) അഥവാ '''കടലാസുപിച്ചകം (കടലാസ്സുചെടി) '''. ഇതിന്റെ ബ്രാക്റ്റുകൾ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാൽ '''കടലാസുപൂവ്''' എന്നും ഇവക്ക് പേരുണ്ട്. 1768-ൽ [[ബ്രസീൽ|ബ്രസീലിൽ]] ആദ്യമായി ഈ സസ്യം കണ്ടെത്തിയ ലൂയിസ് ആന്റണി ഡി ബോഗൺവിൻ എന്ന ഫ്രഞ്ച് നാവികന്റെ പേരിൽനിന്നാണ്‌ ബോഗൺവില്ല എന്നു ഈ ചെടിക്ക് പേരുവന്നത്. <ref>http://www.flowersofindia.net/catalog/slides/Bougainvillea.html</ref>
മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്‌. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വർഷം മുഴുവൻ പുഷ്പിക്കുന്നവയാണ്‌ ഈ ചെടി. ‍പുഷ്പങ്ങൾ വളരെ ചെറുതാണ്‌, വർണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാർഥത്തിൽ ഇലകളാണ്‌(Bract). [[പിങ്ക്]], [[മജന്ത]], [[പർപ്പിൾ]], [[ചുവപ്പ്]], [[ഓറഞ്ച്]], [[വെള്ള]], [[മഞ്ഞ]] എന്നീ നിറങ്ങളിൽ ബ്രാക്റ്റുകൾ കാണപ്പെടുന്നു. ഇവയുടെ യഥാർത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാൽ പൂവ് ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ [[അകീൻ]] തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം.
 
[[Louis Antoine de Bougainville|ലൂയിസ് ബോഗൺവില്ല]] എന്ന പേരിൽ ഒരു ഫ്രഞ്ച് സഞ്ചാരി തന്റെ യാത്രക്കിടയിൽ പുതിയതരം പൂവ് കണ്ടെത്തി. പിന്നീട് ആ പൂവ് അത് കണ്ടെത്തിയ ആളുടെ പേരിൽത്തന്നെ അറിയപ്പെടാൻ തുടങ്ങി. ശാന്തസമുദ്രത്തിലെ ഒരു ദ്വീപിലാണ് അദ്ദേഹം ഈ പൂവ് കണ്ടെത്തിയത്. അതുകൊണ്ട് ആ ദ്വീപും അതേ പേരിൽ അറിയപ്പെട്ടു.<ref>{{Cite web|url=https://www.mathrubhumi.com/kids/features/curious-story-of-bougainvillea-flower-1.4509181|title=ബോഗൺവില്ല പൂവിന് പേര് വന്ന കഥ അറിയാമോ ?|website=Mathrubhumi|language=en|access-date=2020-02-08}}</ref>
 
== കൃഷിയും ഉപയോഗങ്ങളും ==
"https://ml.wikipedia.org/wiki/ബോഗൺവില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്