"വില്യം ഷോക്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "William_Bradford_Shockley.jpg" നീക്കം ചെയ്യുന്നു, Polarlys എന്ന കാര്യനിര്‍വ്വാഹകന്‍ അത് കോമണ്‍സില്‍ നിന്ന
No edit summary
വരി 15:
| religion = [[നിരീശ്വരവാദി]]
}}
'''വില്യം ഷോക്ലി''' (ജനനം:[[ഫെബ്രുവരി 13]], [[1910]] മരണം:1989 [[ഓഗസ്റ്റ് 12]], [[1989]]) [[ട്രാന്‍സിസ്റ്റര്‍‌|ട്രാന്‍സിസ്റ്ററുകളുടെ]] കണ്ടുപിടുത്തമാണ് ഷോക്ലിയുടെ ഏറ്റവും വലിയ സംഭാവന.[[വാള്‍ട്ടര്‍ എച്ച്. ബ്രാറ്റെയിന്‍]] , [[ജോണ്‍ ബാര്‍ഡീന്‍]]എന്നിവര്‍ക്കൊപ്പം ഷോക്ലി വികസിപ്പിച്ച ട്രാന്‍സിസ്റ്ററാണ് കമ്പ്യൂട്ടര്‍ വിപ്ലവം തന്നെ സാദ്ധ്യമാക്കിയത്. കമ്പ്യൂട്ടറുകളുടെ വലിപ്പം കുറക്കുന്നതിന് ട്രാന്‍സിസ്റ്ററുകള്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു. ഷോക്ലി സെമി കണ്ടകടര്‍ എന്ന കമ്പനി ഷോക്ലി ആരംഭിച്ചു.ഇവിടെ ജോലി ചെയ്തിരുന്നവരാണ് പിന്നീട് ഫെയര്‍ ചൈല്‍ഡ് സെമി കണ്ടക്ടര്‍ , [[ഇന്‍റല്‍]] എന്നീ കമ്പനികള്‍ക്ക് തുടക്കം കുറിച്ചത്.
==ഇവയും കാണുക==
* [[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക‎]]
{{അപൂര്‍ണ്ണം}}
 
[[വിഭാഗം:ഭൗതികശാസ്ത്രജ്ഞര്‍]]
{{lifetime|1910|1989|ഫെബ്രുവരി 13|ഓഗസ്റ്റ് 12}}
[[വിഭാഗം:അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞര്‍]]
 
[[ar:ويليام شوكلي]]
"https://ml.wikipedia.org/wiki/വില്യം_ഷോക്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്