"ഡിസീസ് എക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
 
=== വാക്സിനുകൾ ===
രോഗങ്ങൾക്കെതിരായി വിധ രാജ്യങ്ങളിൽ വിവിധ ലാബുകളിൽ നടക്കുന്ന പ്രതിരോധ ഗവേഷണങ്ങളെ ആഗോളതലത്തിൽ കൂട്ടിയിണക്കാനായി ലോകാരോഗ്യസംഘടന സെപി (CEPI, Coalition for Epidemic Preparedeness Innovations) എന്ന കൂട്ടായ്മ രൂപീകരിച്ചു<ref name=":3" />. ഇതിൻറെ ഭാഗമായി ലണ്ടനിലെ ഇംപീരിയൽ കോളെജിലെ ശാസ്ത്രജ്ഞർ, ''റാപിഡ് വാക്'' എന്ന പേരിൽ പുതിയൊരു വാക്സിൻ പദ്ധതി ആരംഭമിട്ടു<ref name=":4">{{Cite web|url=https://www.pharmaceutical-technology.com/news/disease-x-vaccines-project/|title=Imperial College London Collaborates with CEPI on Disease X vaccines|access-date=2020-02-07|last=|first=|date=2018-12-10|website=pharmaceutical-technology.com|publisher=}}</ref>. സ്വയമേവ പലമടങ്ങു പെരുകാൻ കഴിവുള്ള ആർ.എൻ.എ. (self amplifying RNA അഥവാ SaRNA)യിൽ നിന്നാണ് ഈ ഗവേഷകസംഘം വാക്സിൻ രൂപപ്പെടുത്തിയെടുക്കുക<ref name=":4" />,<ref>{{Cite journal|url=https://www.cell.com/molecular-therapy-family/molecular-therapy/fulltext/S1525-0016(17)30594-4|title=Self-Amplifying RNA Vaccines give equivalent Protection against Influenza to mRNA but at much lower doses|last=Vogelet al|first=Annette B|date=2017-12-01|journal=Molecular Therapy- Cell|accessdate=2020-02-07|doi=10.1016/j.ymthe.2017.11.017|pmid=}}</ref>.
 
<br />
"https://ml.wikipedia.org/wiki/ഡിസീസ്_എക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്