"ഡിസീസ് എക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കൂടുതൽ വിവരങ്ങൾ
വരി 6:
 
=== പശ്ചാത്തലം ===
മാരകമായ പകർച്ചവ്യാധികൾ ലോകവ്യാപകമായി പകരാതിരിക്കാനും അത്തരം രോഗങ്ങളെ ഭൂമുഖത്തു നിന്നു മായിച്ചു കളയാനും ഉള്ള നടപടികൾ കൈക്കൊള്ളുക എന്നത് ലോകാരോഗ്യസംഘടനയുടെ പ്രവർത്തനമേഖലയിൽ ഉൾപെടുന്നു<ref>{{Cite web|url=https://www.who.int/csr/alertresponse/en/|title=Alert & Response Operations|access-date=2020-02-07|last=|first=|date=|website=who.int|publisher=World Health Organisation}}</ref>. ഈയടുത്തകാലത്ത് [[സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം|സാർസ്]] ( 2003, SARS ), [[പന്നിപ്പനി|എച്5 എൻ1]](2003, H5N1) , [[പാൻഡെമിക്]] [[പന്നിപ്പനി|എച്1എൻ]]1(2009, Pandmic H1N1), [[മെർസ്|മെർസ്-സിഒവി(]]2012, MERS-CoV ) [[എബോള]](2014, EBOLA) വൈറസുകൾ ലോകത്തിനാകമാനം ഭീഷണിയായിത്തീർന്നു<ref>{{Cite journal|url=|title=Infectious Disease Threats in the Twenty-First Century|last=Bloom|first=David E|date=2019-03-28|journal=Frontiers of Immunology|accessdate=|doi=10.3389/fimmu.2019.00549|pmid=|last2=Caderette|first2=Daniel}}</ref>. ഇത്തരം ഭീഷണികൾ ഉരുത്തിരിയുന്നതിൻറെ മൂലകാരണങ്ങൾ കണ്ടെത്തുന്നതിലൂടെ, ഭാവിഭീഷണികളെ മുൻകൂട്ടി കണ്ടറിഞ്ഞ്, അവയെ ഫലപ്രദമായി നിയന്ത്രണത്തിലാക്കാനും നിർവീര്യപ്പെടുത്താനുമുള്ള നടപടികൾ കൈക്കൊള്ളാനാകുമെന്ന് ലോകാരോഗ്യസംഘടന വിശ്വസിക്കുന്നു<ref>{{Cite web|url=https://apps.who.int/iris/bitstream/handle/10665/252646/WHO-OHE-PED-2016.2-eng.pdf;jsessionid=0910C5850BD84403613163BA01B59688?sequence=1|title=Anticipating Emerging Infectious Disease Epidemics|access-date=2020-02-07|last=|first=|date=2015-12-01|website=apps.who.int|publisher=WHO}}</ref>,<ref>{{Cite journal|url=https://www.nature.com/articles/s41564-018-0296-2#citeas|title=Tracking virus outbreaks in 21st century|last=Grubaugh|first=N.D|date=2018-12-13|journal=Nature Microbiology|accessdate=2020-02-07|doi=10.1038/s41564-018-0296-2|pmid=|volume=4|pages=10-19}}</ref>. ഈ പശ്ചാത്തലത്തിലാണ്, മാരകരോഗങ്ങളുടെ മൂലപട്ടികയിൽ ഡിസീസ് എക്സ് എന്നതുംഎന്ന ചേർക്കപ്പെട്ടത്<ref name=":1" />.
 
<br />
"https://ml.wikipedia.org/wiki/ഡിസീസ്_എക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്